
സ്ഥിരമായി ഹെഡ്‌ഫോൺ ഉപയോഗിക്കാറുണ്ടോ..? എങ്കിൽ സൂക്ഷിക്കുക, ഈ രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്….
പുറത്തുള്ള അനാവശ്യ ശബ്ദങ്ങൾ കേൾക്കാതിരിക്കാനും സംഗീതമോ, സിനിമയോ സ്വസ്ഥമായി ആസ്വദിക്കാനുമെല്ലാമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. തിരക്കുപിടിച്ച കാലത്ത് മൊബൈലും ഹെഡ്‌ഫോണും അത്യാവശ്യമായി