
60 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൽപ്പറ്റ പോലീസ് കേസ് എടുത്തു.
രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ നഗരത്തിൽ റോഡുപരോധിച്ചതിന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി.വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ., ജനറൽ സെക്രട്ടറി