
വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് അഡ്മിൻ നീക്കം ചെയ്തതിനെതിരെ യുവാവ് കോടതിയില്‍; പിന്നീട് സംഭവിച്ചത്!
കമ്പാല: ഇക്കാലത്ത് ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമല്ലാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണങ്ങളാല്‍ പലപ്പോഴും സ്വയമേവ ഗ്രൂപ്പ് വിടുകയായിരിക്കും പലരും ചെയ്യുന്നത്.