
ശ്രേയസ് പാമ്പള യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.മിത്രം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം സുൽത്താൻ ബത്തേരി
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.മിത്രം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം സുൽത്താൻ ബത്തേരി
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 1, 2 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അസ്സൽ യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ
മേപ്പാടി കുന്നമ്പറ്റ ലൈബ്രറിയില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 6 ന് രാവിലെ 11 ന് മേപ്പാടി
സിവില്‍ സര്‍വീസിലെ ജനകീയ സേവനത്തിന് പ്രശംസനേടിയ വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്‍.ഐ.ഷാജു നാളെ (ബുധന്‍) സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത
മാനന്തവാടി ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ നിന്നും 2020-21 വരെ ടി.എച്ച്.എസ്.എല്‍.സി, എഫ്.ഡി.ജി.റ്റി കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ കോഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന്
ടി.സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ കൂഴിവയല്‍-മുണ്ടക്കുറ്റി റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയും, വെങ്ങപ്പള്ളി
ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ മുനിസിപ്പല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു.
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.മിത്രം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി വിതരണം ചെയ്തു. യൂണിറ്റ് ഡയറക്ടർ
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 1, 2 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അസ്സൽ യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റും അസ്സല് ഹാള്‍ടിക്കറ്റും പകര്‍പ്പുമായി ജില്ലാ വിദ്യാഭ്യാസ
മേപ്പാടി കുന്നമ്പറ്റ ലൈബ്രറിയില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 6 ന് രാവിലെ 11 ന് മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, സ്ഥിര താമസം
സിവില്‍ സര്‍വീസിലെ ജനകീയ സേവനത്തിന് പ്രശംസനേടിയ വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്‍.ഐ.ഷാജു നാളെ (ബുധന്‍) സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. ആസ്പിരേഷണല്‍ ജില്ല ദേശീയതല മുന്നേറ്റം തുടങ്ങി വയനാട് ജില്ലയുടെ ഒട്ടേറെ വികസന മുന്നേറ്റങ്ങള്‍ക്ക്
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി 40 വയസ്സ്.
മാനന്തവാടി ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ നിന്നും 2020-21 വരെ ടി.എച്ച്.എസ്.എല്‍.സി, എഫ്.ഡി.ജി.റ്റി കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ കോഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാര്‍ച്ച് 8 നകം ഹാജരാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ടി.സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ കൂഴിവയല്‍-മുണ്ടക്കുറ്റി റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയും, വെങ്ങപ്പള്ളി കരിക്കലോടി-നടുക്കുനി റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പത്ത് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി. ഐ.സി.ബാലകൃഷ്ണന്
ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ മുനിസിപ്പല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ.ശിവരാമന് അധ്യക്ഷനായി. സാക്ഷരതാ മിഷന് മിഷന്
Made with ❤ by Savre Digital