
കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: കേരളത്തിൽ മദ്യത്തിൻ്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ്
മേപ്പാടി: കേരളത്തിൽ മദ്യത്തിൻ്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ്
പാലക്കാട് പട്ടാമ്ബി കൂറ്റനാട് സ്വദേശികളായ ദമ്ബതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അല്‍ സിദ്ര ആശുപത്രിയില്‍ മരിച്ചു. അല്‍
നടി സ്വാസികയുടെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. നടനും മോഡലുമൊക്കെ ആയ പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭർത്താവ്. സ്വാസികയും പ്രേമും
കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്ബ്രയില്‍ നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂട പ്രചരിച്ച, ഒരു യുവാവ് വയോധികനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം തമിഴ്നാട്ടില്‍ നടന്ന
ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കല്‍ വിഷ്ണുവാണ് (31)
പനമരം:നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ.
കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കഡറി സ്കൂളിലെ 1996 ബാച്ചിലെ വിദ്യാർത്ഥികൾ 28 വർഷങ്ങളുടെ സ്മരണകളുമായി ഒത്തുചേർന്നു. കുട്ടികളോടൊപ്പം അധ്യാപരും
മേപ്പാടി: കേരളത്തിൽ മദ്യത്തിൻ്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ് അസുഖങ്ങൾ കാരണം കരൾ ക്ഷയിക്കുന്നതും നിത്യസംഭവമാ യി മാറിയിരിക്കുകയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത്
പാലക്കാട് പട്ടാമ്ബി കൂറ്റനാട് സ്വദേശികളായ ദമ്ബതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അല്‍ സിദ്ര ആശുപത്രിയില്‍ മരിച്ചു. അല്‍ സുല്‍ത്താൻ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് -ജസീല ദമ്ബതികളുടെ മകൻ
നടി സ്വാസികയുടെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. നടനും മോഡലുമൊക്കെ ആയ പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭർത്താവ്. സ്വാസികയും പ്രേമും കുറേനാളുകളായി പ്രണയത്തിലായിരുന്നു. ആഘോഷപൂർവ്വം നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. സീരയലിലൂടെയാണ് സ്വാസിക
കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്ബ്രയില്‍ നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂട പ്രചരിച്ച, ഒരു യുവാവ് വയോധികനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം തമിഴ്നാട്ടില്‍ നടന്ന സംഭവമാണെന്ന് വ്യക്തമായി. കോഴിക്കോട് പേരാമ്ബ്രയില്‍ സ്വത്തിന്റെ പേരില്‍ മകന് പിതാവിനെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന
ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കല്‍ വിഷ്ണുവാണ് (31) മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളില്‍ നിന്ന് അകന്നു കഴിയുകയാണ്. അതാണ്
പനമരം:നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂൺ 10ന് രാത്രി എട്ടരയോ ടെയായിരുന്നു നെല്ലിയമ്പത്ത്
കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കഡറി സ്കൂളിലെ 1996 ബാച്ചിലെ വിദ്യാർത്ഥികൾ 28 വർഷങ്ങളുടെ സ്മരണകളുമായി ഒത്തുചേർന്നു. കുട്ടികളോടൊപ്പം അധ്യാപരും ഒന്നു ചേർന്നപ്പോൾ യഥാർത്ഥ്യത്തിൽ 1996 ക്ലാസ് മുറികളിലെ അന്തരീക്ഷമുണർന്നു. “ഇതളുകൾ തിരികെ ”