
കുട്ടിയിടങ്ങൾ ഒരുക്കി വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്
വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ നടന്ന പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനും
വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ നടന്ന പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനും
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സന്ദർശിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസന
ചൂരൽമല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും മൊബൈൽ ഫോൺ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യും
പറളിക്കുന്ന്: ദുരന്ത ദുരിതാശ്വാസത്തിനായി പണം കണ്ടെത്തുന്നു തിനായി ഡിവൈഎഫ്ഐ പ്രവർത്തകർ. വീടുകൾ കയറി പഴയ സാധനങ്ങൾ ശേഖരിച്ച് പണം കണ്ടെത്തുകയാണ്
വയനാട് ഉരുള്‍പൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് മാതൃകാ പദ്ധതി തയാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെ
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംരക്ഷിതരായി ആദിവാസി കുടുംബങ്ങള്‍. ദുരിതബാധിത മേഖലയിലെ പുഞ്ചിരിമട്ടം, ഏറാട്ടുകുന്ന് ഉന്നതികളിലെ 47 പേരാണ് സംരക്ഷിത
മേപ്പാടി ദുരന്ത മുഖത്ത് രാപകലില്ലാതെ കഠിനാധ്വാനം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബൈലി പാലം നിർമ്മിച്ച് രക്ഷാ പ്രവർത്തനം എളുപ്പമാക്കിയ സൈനിക എഞ്ചിനീയർ
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം.
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര് കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന്
വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ നടന്ന പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനും ആയി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വയനാട് ജില്ല ശിശു സംരക്ഷണ
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സന്ദർശിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കൽപ്പറ്റ എസ്.ഡി.എം.എൽ.പി
ചൂരൽമല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും മൊബൈൽ ഫോൺ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യും സംയുക്തമായി ചൂരൽമല ദുരന്തത്തിൽപെട്ടു ക്യാമ്പിൽ കഴിയു ന്നവർക്ക് സഹായവുമായി രംഗത്തെത്തി. ദുരന്തബാധിതരുടെ മൊബൈൽ
പറളിക്കുന്ന്: ദുരന്ത ദുരിതാശ്വാസത്തിനായി പണം കണ്ടെത്തുന്നു തിനായി ഡിവൈഎഫ്ഐ പ്രവർത്തകർ. വീടുകൾ കയറി പഴയ സാധനങ്ങൾ ശേഖരിച്ച് പണം കണ്ടെത്തുകയാണ് പ്രവർത്തകർ.ദുരന്തമേഖലയിലെ നെഞ്ചിലേറ്റാൻ സംസ്ഥാനത്ത് ഡിവൈഎഫ്ഐ ആക്രി ചലഞ്ച് നടത്തി പണം ശേഖരിക്കുകയാണ്. പറളിക്കുന്ന്
വയനാട് ഉരുള്‍പൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് മാതൃകാ പദ്ധതി തയാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെ സുരക്ഷിതമായ ടൗൺഷിപ്പ് രൂപത്തിലുള്ള പദ്ധതിയാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംരക്ഷിതരായി ആദിവാസി കുടുംബങ്ങള്‍. ദുരിതബാധിത മേഖലയിലെ പുഞ്ചിരിമട്ടം, ഏറാട്ടുകുന്ന് ഉന്നതികളിലെ 47 പേരാണ് സംരക്ഷിത ക്യാമ്പുകളിലുള്ളത്. ദുരന്തമുണ്ടാകുന്നതിന് മുമ്പേ ഏറെ കുടുംബങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചതും ഏറെ ഗുണകരമായി. പുഞ്ചിരിമട്ടം
മേപ്പാടി ദുരന്ത മുഖത്ത് രാപകലില്ലാതെ കഠിനാധ്വാനം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബൈലി പാലം നിർമ്മിച്ച് രക്ഷാ പ്രവർത്തനം എളുപ്പമാക്കിയ സൈനിക എഞ്ചിനീയർ മേജർ സീതാ ഷെൽകെ, സുബേദാർ മേജർ ബാബു ഉൾപ്പെട്ട ഇന്ത്യൻ സേനക്ക് GHS
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര് കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം.
Made with ❤ by Savre Digital