
‘പരാതിയില്‍ ഉറച്ച് നില്ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’
നടന് ജയസൂര്യയ്ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ