
സാധനങ്ങൾ ഇറക്കാതെ 15000 രൂപ നോക്കുകൂലി; തലസ്ഥാനത്ത് ചുമട്ട് തൊഴിലാളികൾക്കെതിരെ നടപടി, 12പേരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 12 പേരെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ