രേഖകളില്ലാത്ത പണം പിടിച്ചെടുത്തു.

ബാവലി ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന 4,28,500 രൂപ പിടികൂടി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാവലി ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന

ജില്ലാ സ്പോർട്സ്‌ മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മോഡേൺ ഇംഗ്ലീഷ് സ്കൂൾ

വയനാട് സിബിഎസ്‌ഇ സ്പോർട്സ്‌ മീറ്റിൽ നിരവധി മെഡലുകൾ കരസ്ഥമാക്കി മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.അണ്ടർ ഫോർട്ടീൻ

നൂറിലേറെപ്പേര്‍ക്ക് ജോലി; വന്ദേഭാരതിൽ കേരളത്തിന് പ്രതീക്ഷ, തറയും ബർത്തും നിർമ്മിക്കുന്ന ഫാക്ടറി കാസർകോട്

കാസർകോട്:വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ

കാട്ടാനയുടെ മുന്നിൽപെട്ട്വനപാലകർ പുഴയിൽ ചാടിയ സംഭവം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പുൽപ്പള്ളി: കാട്ടാനയിൽ നിന്നു രക്ഷതേടി പുഴയിൽ ചാടി കാണാതായ കർണാടക വനം വകുപ്പ് വാച്ചറുടെ മൃതദേഹം കണ്ടെത്തി. ബന്ദിപ്പൂർ കടുവസങ്കേത

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ബത്തേരി:നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മ‌ി (2) ആണ് മരിച്ചത്.രാവിലെ എട്ടുമണിയോടെ സുൽത്താൻബത്തേരി കോട്ടക്കുന്നിന്

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ തുടരും. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ

വ്യാപകമായി മഞ്ഞപ്പിത്തം ; വലിയ ജാഗ്രത വേണം

സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻതോതില്‍ കൂടിവരുന്നു. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ

വൈദ്യുതി ബില്ലടയ്ക്കാൻ മറന്നോ..? സംവിധാനവുമായി കെഎസ്‌ഇബി

വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ടല്ലേ..? മാത്രമല്ല കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടിയും വരും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍

SSLC, പ്ലസ് ടു പരീക്ഷാ സമയത്തില്‍ എതിര്‍പ്പുമായി അധ്യാപകര്‍

പൊതുപരീക്ഷ ടൈംടേബിള്‍ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയുടെ

വെടിക്കെട്ട് അപകടം ;മരണം നാലായി

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി; ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ

രേഖകളില്ലാത്ത പണം പിടിച്ചെടുത്തു.

ബാവലി ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന 4,28,500 രൂപ പിടികൂടി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാവലി ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇ.എസ്.ബെന്നിയുടെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമാണ് പണം പിടികൂടിയത്.

ജില്ലാ സ്പോർട്സ്‌ മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മോഡേൺ ഇംഗ്ലീഷ് സ്കൂൾ

വയനാട് സിബിഎസ്‌ഇ സ്പോർട്സ്‌ മീറ്റിൽ നിരവധി മെഡലുകൾ കരസ്ഥമാക്കി മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.അണ്ടർ ഫോർട്ടീൻ 800 മീറ്റർ ഓട്ടത്തിൽ അൽഫിയ മെഹസിൻ സ്വർണ്ണമെഡൽ നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ സെല്ല

നൂറിലേറെപ്പേര്‍ക്ക് ജോലി; വന്ദേഭാരതിൽ കേരളത്തിന് പ്രതീക്ഷ, തറയും ബർത്തും നിർമ്മിക്കുന്ന ഫാക്ടറി കാസർകോട്

കാസർകോട്:വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്‍റ് തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിന്‍ കോച്ചുകളുടെ തറ, ശുചിമുറി വാതില്‍, ബര്‍ത്ത്

കാട്ടാനയുടെ മുന്നിൽപെട്ട്വനപാലകർ പുഴയിൽ ചാടിയ സംഭവം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പുൽപ്പള്ളി: കാട്ടാനയിൽ നിന്നു രക്ഷതേടി പുഴയിൽ ചാടി കാണാതായ കർണാടക വനം വകുപ്പ് വാച്ചറുടെ മൃതദേഹം കണ്ടെത്തി. ബന്ദിപ്പൂർ കടുവസങ്കേത ത്തിലെ ഗുണ്ടറ റേഞ്ചിലെ വാച്ചർ എൻബേഗൂർ സ്വദേശി ശശാങ്കൻ (20) ന്റെ മൃതദേഹമാണ്

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ബത്തേരി:നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മ‌ി (2) ആണ് മരിച്ചത്.രാവിലെ എട്ടുമണിയോടെ സുൽത്താൻബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ തുടരും. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. 24

വ്യാപകമായി മഞ്ഞപ്പിത്തം ; വലിയ ജാഗ്രത വേണം

സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻതോതില്‍ കൂടിവരുന്നു. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6123 പേർക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61

വൈദ്യുതി ബില്ലടയ്ക്കാൻ മറന്നോ..? സംവിധാനവുമായി കെഎസ്‌ഇബി

വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ടല്ലേ..? മാത്രമല്ല കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടിയും വരും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്‌ഇബി. ചെയ്യേണ്ടത്

SSLC, പ്ലസ് ടു പരീക്ഷാ സമയത്തില്‍ എതിര്‍പ്പുമായി അധ്യാപകര്‍

പൊതുപരീക്ഷ ടൈംടേബിള്‍ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചില്‍ റംസാൻ വ്രതമുണ്ടെന്നത് പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ടൈംടേബിള്‍

വെടിക്കെട്ട് അപകടം ;മരണം നാലായി

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി; ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി

Recent News