
പ്രവാസികളുടെ മക്കള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ്.
പ്രവാസി കേരളീയരുടെയും നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്കായി സ്‌കോളർഷിപ്പ്. ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.