
സ്ങ്കാള് കേരള കോണ്ടാക്ട് ക്ലാസ് 24 ന്
കല്‍പ്പറ്റ എസ്.കെ. എം. ജെ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ങ്കാള് കേരള പ്രൈവറ്റ് രജിസ്ട്രേഷന് പ്ലസ് വണ്‍, പ്ലസ് ടൂ
കല്‍പ്പറ്റ എസ്.കെ. എം. ജെ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ങ്കാള് കേരള പ്രൈവറ്റ് രജിസ്ട്രേഷന് പ്ലസ് വണ്‍, പ്ലസ് ടൂ
തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് കുടിവെള്ള ടാങ്കിന്റെ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാവുമന്ദം, ഹൈസ്കൂള്‍ ഭാഗം, കാപ്പുവയല്‍, ബാലന്‍ചോല, എട്ടാംമൈല്‍, ശാന്തിനഗര്‍ കോളനി,
വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23 ന് ജില്ലയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡി ആര് മേഘ ശ്രീ ഡ്രൈ
· എസ്.കെ.എം.ജെ സ്കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത്
കൊച്ചി: വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന. 640 രൂപയാണ് വര്‍ദ്ധിച്ചത്. 57,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80
യുഎഇയിൽ സന്ദർശക വിസ മാനദണ്ഡങ്ങള്‍ കർശനമാക്കി അധികൃതർ. വിസ ലഭിക്കാൻ ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ്
വീട്ടിലെ വൈ-ഫൈ കണക്ഷന് രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന ‘നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് പൊതുമേഖല ടെലികോം, ഇന്റര്‍നെറ്റ്
പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്കായി യോഗ ക്ലാസ് ആരംഭിച്ചു
കല്‍പ്പറ്റ എസ്.കെ. എം. ജെ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ങ്കാള് കേരള പ്രൈവറ്റ് രജിസ്ട്രേഷന് പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ്സ് നവംബര്‍ 24 ന് രാവിലെ 10 മുതല്‍ എസ്.കെ.എം.ജെ
തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് കുടിവെള്ള ടാങ്കിന്റെ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാവുമന്ദം, ഹൈസ്കൂള്‍ ഭാഗം, കാപ്പുവയല്‍, ബാലന്‍ചോല, എട്ടാംമൈല്‍, ശാന്തിനഗര്‍ കോളനി, ലൂയിസ് മൗണ്ട് ആശുപത്രി പ്രദേശങ്ങളില്‍ ഇന്നും നാളെയും (നവംബര്‍ 23, 24) ശുദ്ധജല
വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23 ന് ജില്ലയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡി ആര് മേഘ ശ്രീ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യ വില്‍പ്പനയും വിതരണവും നടത്തുന്നവര്‍ക്കെതിര നടപടിസ്വീകരിക്കും.
· എസ്.കെ.എം.ജെ സ്കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍ · പഴുതടച്ച സുരക്ഷാ സംവിധാനം · ഫലമറിയിക്കാന്‍ പി.ആര്.ഡി മീഡിയ
കൊച്ചി: വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന് ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന. 640 രൂപയാണ് വര്‍ദ്ധിച്ചത്. 57,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 7225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ പവന്
യുഎഇയിൽ സന്ദർശക വിസ മാനദണ്ഡങ്ങള്‍ കർശനമാക്കി അധികൃതർ. വിസ ലഭിക്കാൻ ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവല്‍ ഏജൻസികള്‍ അറിയിച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ സന്ദർശകന്റെ ഹോട്ടല്‍ ബുക്കിങ്ങിന്റെയോ
വീട്ടിലെ വൈ-ഫൈ കണക്ഷന് രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന ‘നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് പൊതുമേഖല ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍ ഫ്ത്ത് (ഫൈബര്‍-ടു-ദി-ഹോം)
പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്കായി യോഗ ക്ലാസ് ആരംഭിച്ചു .എല്ലാ വെള്ളിയാഴ്ചയും ആണ് യോഗ പരിശീലനം നടക്കുന്നത്. വയനാട് ജില്ല ഹോമിയോ ഹോസ്പിറ്റലിലെ
Made with ❤ by Savre Digital