ആര്‍ട്ടിഫിഷല്‍ താച്ച് റൂഫിങ്ങ്: ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററിലെ ഒരു ഹട്ടിന്റെ മേല്‍ക്കൂര ആര്‍ട്ടിഫിഷല്‍ താച്ച് റൂഫിങ്ങ് ചെയാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍

ലൈറ്റ് സജ്ജീകരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററിലേക്ക് ആവിശ്യമായ ലൈറ്റ് സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.

പുനര്‍ ദര്‍ഘാസ്

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്കുള്ള ഇന്റര്‍ലോക്ക് റോഡില്‍ ആവിശ്യമായ ലൈറ്റുകള്‍ സഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്ങാരി പ്രദേശത്ത് നാളെ (ഏപ്രില്‍ 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി

വ്യാജ അകൗണ്ട് ഉണ്ടാക്കിചൂരൽമല ദുരന്തബാധിതരായ സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ചയാൾ അറസ്റ്റിൽ

കൽപ്പറ്റ: ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവി നെ അറസ്റ്റ്

കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.

കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട്

വായനകളരി താലൂക്ക് പരിശീലനം

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർമാരുടെ താലൂക്ക് തല “വായനകളരി “ഏകദിന ശില്പശാല സരളദേവി മെമ്മോറിയൽ

കാണ്മാനില്ല.

പള്ളിക്കുന്ന് ഏച്ചോം അറക്കപറമ്പില്‍ വീട്ടില്‍ എ.വി ജോസഫ് 50 വയസ് അഞ്ചടി അഞ്ചിഞ്ച് ഉയരം, തടിച്ച ശരീരം, മകന്‍ ധ്യാന്‍(8

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം മെയ് മൂന്നിന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍

വാക്ക് ഇന്‍ ഇന്റര്‍വ്യു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ എന്‍ജിനീയറിങ് ബിരുദ അപ്രന്റീസ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബി.ടെക്

ആര്‍ട്ടിഫിഷല്‍ താച്ച് റൂഫിങ്ങ്: ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററിലെ ഒരു ഹട്ടിന്റെ മേല്‍ക്കൂര ആര്‍ട്ടിഫിഷല്‍ താച്ച് റൂഫിങ്ങ് ചെയാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

ലൈറ്റ് സജ്ജീകരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററിലേക്ക് ആവിശ്യമായ ലൈറ്റ് സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മെയ് ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ 9778783522

പുനര്‍ ദര്‍ഘാസ്

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്കുള്ള ഇന്റര്‍ലോക്ക് റോഡില്‍ ആവിശ്യമായ ലൈറ്റുകള്‍ സഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മെയ് ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 9778783522.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്ങാരി പ്രദേശത്ത് നാളെ (ഏപ്രില്‍ 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യാജ അകൗണ്ട് ഉണ്ടാക്കിചൂരൽമല ദുരന്തബാധിതരായ സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ചയാൾ അറസ്റ്റിൽ

കൽപ്പറ്റ: ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവി നെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം താമ സിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28)

കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.

കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന മാനന്തവാടി സ്വദേശികളും

വായനകളരി താലൂക്ക് പരിശീലനം

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർമാരുടെ താലൂക്ക് തല “വായനകളരി “ഏകദിന ശില്പശാല സരളദേവി മെമ്മോറിയൽ എൽ. പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി

കാണ്മാനില്ല.

പള്ളിക്കുന്ന് ഏച്ചോം അറക്കപറമ്പില്‍ വീട്ടില്‍ എ.വി ജോസഫ് 50 വയസ് അഞ്ചടി അഞ്ചിഞ്ച് ഉയരം, തടിച്ച ശരീരം, മകന്‍ ധ്യാന്‍(8 വയസ്) എന്നിവരെ ഏപ്രില്‍ 17 മുതല്‍ കാണ്മാനില്ല. ഏന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം മെയ് മൂന്നിന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ എന്‍ജിനീയറിങ് ബിരുദ അപ്രന്റീസ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബി.ടെക് (സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍) യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ

Recent News