
ഏല്‍സ്റ്റണിലെ സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു;ഏഴ് വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. നിലവില്‍ ഏഴ്