
മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്കൂളുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വയനാട് ജില്ലയില്‍ നാല് സ്കൂളുകള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കിഫ്ബിയില്‍ നിന്ന്