
ഇനി സുരക്ഷിതം നിങ്ങളുടെ യാത്രാവേളകളും; കൊവിഡ് ലെയര്‍ അപ്ഡേറ്റുമായി ഗൂഗിള്‍ മാപ്സ്.
മഹാമാരിക്കാലത്തെ യാത്രാവേളകള്‍ സുരക്ഷിതമാക്കാന്‍ ഗൂഗ്ള്‍. പുറത്തിറങ്ങുബോ ള്‍ ചുറ്റുപാടുകളുടെ സുരക്ഷിതത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി ലഭ്യമാവുന്ന രീതിയില്‍