12 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു.

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും 12 കിലോ 100ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉടമസ്ഥനില്ലാത്ത

തെരഞ്ഞെടുപ്പ് അടുക്കുന്നു;തുടര്‍ച്ചയായി 17-ാം ദിവസവും മാറ്റമില്ലാതെ ഇന്ധന വില

കേരളം, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി പതിനേഴാം

സെപ്റ്റിക് ടാങ്കില്‍ വീണ് 5 പേര്‍ മരിച്ചു; അപകടം 10 വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.

കരണി സെവന്‍സ് ഫുട്‌ബോള്‍ : എ.എഫ്.സ്. തലക്കല്‍ ജേതാക്കള്‍

കരണി: കരണി ജനത വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എ.എഫ്.സി. തലക്കല്‍ ജേതാക്കളായി. റണ്ണേര്‍സ്

കേരളം നിങ്ങൾക്ക് വിരട്ടാൻ പറ്റിയ മണ്ണല്ല, ഇവിടെ ഇടതുപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി.

കോൺഗ്രസ് – ബിജെപി ബന്ധത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച വയനാട്ടിലും കോഴിക്കോടും കോൺഗ്രസിനെയും

വയനാട് സ്വദേശിയായ പാസ്റ്റർ കോഴഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.

പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശിയും ഇടുക്കിയില്‍ ജോലി ചെയ്ത് വരുന്നതുമായ പാസ്റ്റര്‍ രാജീവ് കൊടൂര്‍ (42) ബൈക്കപകടത്തില്‍ മരിച്ചു. ചര്‍ച്ച് ഓഫ്

ജാഗ്രതയില്‍ സി വിജില്‍ പരാതികളില്‍ 100 മിനുട്ടില്‍ നടപടി.

സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് നേരെ ജാഗ്രതയുടെ കണ്ണുകളുമായി സി വിജില്‍ മൊബൈല്‍ ആപ്പ്. പെരുമാറ്റ ചട്ടലംഘനവുമായി

നിയമസഭാ തിരഞ്ഞെടുപ്പ്; അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കും

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിര്‍ത്തി ചെക് പോസ്റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയിലെ അതിര്‍ത്തി

പരിശോധന കടുപ്പിച്ച് നിരീക്ഷണ സ്‌ക്വാഡുകള്‍

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികള്‍ ഊര്‍ജ്ജിതമായതോടെ പരിശോധനകള്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരിക്ഷണവുമായി

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതുശ്ശേരിക്കടവ്, കള്ളംതോട്, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍, സ്വരാജ് ഹോസ്പിറ്റല്‍ പരിസരം, ബാങ്ക് കുന്ന് എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ

12 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു.

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും 12 കിലോ 100ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെടുത്തു.മൈസൂരുവില്‍ നിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ 1200 പാക്കറ്റ് നിരോധിത

തെരഞ്ഞെടുപ്പ് അടുക്കുന്നു;തുടര്‍ച്ചയായി 17-ാം ദിവസവും മാറ്റമില്ലാതെ ഇന്ധന വില

കേരളം, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി പതിനേഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. 2021 ഫെബ്രുവരി 27 -നാണ് രണ്ട് ഓട്ടോ ഇന്ധനങ്ങളുടെയും

സെപ്റ്റിക് ടാങ്കില്‍ വീണ് 5 പേര്‍ മരിച്ചു; അപകടം 10 വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഫത്തേഹാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ

കരണി സെവന്‍സ് ഫുട്‌ബോള്‍ : എ.എഫ്.സ്. തലക്കല്‍ ജേതാക്കള്‍

കരണി: കരണി ജനത വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എ.എഫ്.സി. തലക്കല്‍ ജേതാക്കളായി. റണ്ണേര്‍സ് അപ്പിനുള്ള ട്രോഫി എ.കെ.ജി കുമ്പളേരി കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്

കേരളം നിങ്ങൾക്ക് വിരട്ടാൻ പറ്റിയ മണ്ണല്ല, ഇവിടെ ഇടതുപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി.

കോൺഗ്രസ് – ബിജെപി ബന്ധത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച വയനാട്ടിലും കോഴിക്കോടും കോൺഗ്രസിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെയും മുഖ്യമന്ത്രി പരിഹസിച്ചു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം

വയനാട് സ്വദേശിയായ പാസ്റ്റർ കോഴഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.

പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശിയും ഇടുക്കിയില്‍ ജോലി ചെയ്ത് വരുന്നതുമായ പാസ്റ്റര്‍ രാജീവ് കൊടൂര്‍ (42) ബൈക്കപകടത്തില്‍ മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ചപ്പാത്ത് സെന്ററില്‍ മാട്ടുകട്ട സഭാ ശുശ്രൂഷകനായ രാജീവ് ബൈക്കില്‍

ജാഗ്രതയില്‍ സി വിജില്‍ പരാതികളില്‍ 100 മിനുട്ടില്‍ നടപടി.

സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് നേരെ ജാഗ്രതയുടെ കണ്ണുകളുമായി സി വിജില്‍ മൊബൈല്‍ ആപ്പ്. പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടുളള 38 പരാതികള്‍ സി വിജില്‍ ആപ്പ് വഴി ഇതുവരെ കണ്‍ട്രോള്‍ റൂമിലെത്തി.

നിയമസഭാ തിരഞ്ഞെടുപ്പ്; അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കും

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിര്‍ത്തി ചെക് പോസ്റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ ചാമരാജനഗര്‍, കൊടക്, മൈസൂര്‍ എന്നിവിടങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി

പരിശോധന കടുപ്പിച്ച് നിരീക്ഷണ സ്‌ക്വാഡുകള്‍

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികള്‍ ഊര്‍ജ്ജിതമായതോടെ പരിശോധനകള്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിങ്ങ് സ്‌ക്വാഡുകള്‍, പോലീസ്, എക്സൈസ്, ഇന്‍കംടാക്സ്

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതുശ്ശേരിക്കടവ്, കള്ളംതോട്, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍, സ്വരാജ് ഹോസ്പിറ്റല്‍ പരിസരം, ബാങ്ക് കുന്ന് എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കമ്പളക്കാട് ഇലക്ട്രിക്കല്‍

Recent News