സ്വര്‍ണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപ കൂടി.

തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 33,600 രൂപയായി. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 4200 രൂപയില്‍ എത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി

ജ്യോതിര്‍ഗമയ രക്തദാന വാരാചരണം നടത്തും

തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും പീഡാനുഭവ വാരം ടീം ജ്യോതിര്‍ഗമയ രക്തദാന വാരമായി ആചരിക്കും. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളില്‍ വയനാട് ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി വൈദീകര്‍, സണ്‍ഡേ സ്‌കൂള്‍

Recent News