മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ആദ്യ

പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിൽ അജ്ഞാതർ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂർവ്വ ബർദ്ധമാനിലെ ശക്തിഗഡിൽ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ്

ദേശീയ സൈക്കിൾ ചാമ്പ്യൻ ഷിപ്പ് താരത്തിന് നാട്ടിൽ ജനകീയ സ്വീകരണം നൽകി.

തൃക്കൈപ്പറ്റ:ദേശീയ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ വിവിധ സൈക്കിൾ ട്രാക്ക് മത്സരങ്ങളിൽ മൂന്നും അഞ്ചും ഒമ്പതും സ്ഥാനം നേടിയ, വയനാട് തൃക്കൈപ്പറ്റ

ഗര്‍ഭിണിയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

കോഴിക്കോട് തൊട്ടില്‍പാലത്ത് ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃ മാതാവ് നഫീസ എന്നിവരെയാണ്

ഗുജറാത്ത് കലാപം: കൊലപാതകം, കൂട്ടബലാത്സം​ഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

അഹമ്മദാബാദ്: 2002ലെ വർഗീയ കലാപത്തിനിടെ നിരവധി കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ​ഗുജറാത്ത് കോടതി.

കര്‍ണാടകയില്‍ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റി എംഎല്‍എമാര്‍. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കന്‍മാരാണ് പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ

കെപിസിസി സംസ്ക്കാര സാഹിതി പ്രതിഷേധ സംഗമം നടത്തി.

കൽപ്പറ്റ: വയനാടിൻ്റെ എംപി രാഹുൽ ഗാന്ധിയെ കള്ളക്കേസ് ചമച്ച് അയോഗ്യനാക്കിയതിരെ കെപിസിസി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

കെപിസിസി സംസ്ക്കാര സാഹിതി പ്രതിഷേധ സംഗമം നടത്തി.

കൽപ്പറ്റ: വയനാടിൻ്റെ എംപി രാഹുൽ ഗാന്ധിയെ കള്ളക്കേസ് ചമച്ച് അയോഗ്യനാക്കിയതിരെ കെപിസിസി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

അൽഫോൺസ കോളേജിന്റെ കാരുണ്യ സ്പർശം സൊലേസിന്

ബത്തേരി:പതിനെട്ട് വയസിന് താഴെയുള്ള ദീർഘകാലം, രോഗശയ്യയിൽ കിടക്കുന്ന സുഖമില്ലാത്ത മക്കൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന സൊലേസിന് ബത്തേരി അൽഫോൺസbകോളേജിന്റെ കാരുണ്യ സ്പർശം.കോളേജിലെ

ഇ​ന്ന് ഓ​ശാ​ന ഞാ​യ​ര്‍.

കു​രി​ശു​മ​ര​ണ​ത്തി​നും ഉ​ത്ഥാ​ന​ത്തി​നും മു​ന്നോ​ടി യേ​ശു​ക്രി​സ്തു ന​ട​ത്തി​യ രാ​ജ​കീ​യ ജ​റൂ​സ​ലം പ്ര​വേ​ശ​ന​ഓ​ര്‍മ​യി​ല്‍ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ര്‍. ലാ​ളി​ത്യ​ത്തി​ന്‍റെ​യും എ​ളി​മ​യു​ടെ​യും അ​ട​യാ​ള​മാ​യി ക​ഴു​ത​പ്പു​റ​ത്തെ​ത്തി​യ

മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടനേടിയ ഇന്ത്യൻ വ്യവസായിയാണ്. ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും മുകേഷ് ധീരുഭായ്

പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിൽ അജ്ഞാതർ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂർവ്വ ബർദ്ധമാനിലെ ശക്തിഗഡിൽ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. അന്വേഷണം ആരംഭിച്ചതായി എസ് പി വ്യക്തമാക്കി. നിലവിലെ സംഘർഷവുമായി ഈ

ദേശീയ സൈക്കിൾ ചാമ്പ്യൻ ഷിപ്പ് താരത്തിന് നാട്ടിൽ ജനകീയ സ്വീകരണം നൽകി.

തൃക്കൈപ്പറ്റ:ദേശീയ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ വിവിധ സൈക്കിൾ ട്രാക്ക് മത്സരങ്ങളിൽ മൂന്നും അഞ്ചും ഒമ്പതും സ്ഥാനം നേടിയ, വയനാട് തൃക്കൈപ്പറ്റ നെല്ലാട്ടുകുടി എൽദോ ബിൻസി ദമ്പതിമാരുടെ മകൻ ആൽബിൻ എൽദോക്ക് ജന്മ നാടായ തൃക്കൈപ്പറ്റയിൽ

ഗര്‍ഭിണിയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

കോഴിക്കോട് തൊട്ടില്‍പാലത്ത് ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃ മാതാവ് നഫീസ എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 13ന് ആണ്

ഗുജറാത്ത് കലാപം: കൊലപാതകം, കൂട്ടബലാത്സം​ഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

അഹമ്മദാബാദ്: 2002ലെ വർഗീയ കലാപത്തിനിടെ നിരവധി കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ​ഗുജറാത്ത് കോടതി. കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ

കര്‍ണാടകയില്‍ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റി എംഎല്‍എമാര്‍. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കന്‍മാരാണ് പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയസാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണം. ഫെബ്രുവരി 20ന് ആണ് ചിക്കമംഗളുരുവിലെ ബിജെപി നേതാവ് ഡി.

കെപിസിസി സംസ്ക്കാര സാഹിതി പ്രതിഷേധ സംഗമം നടത്തി.

കൽപ്പറ്റ: വയനാടിൻ്റെ എംപി രാഹുൽ ഗാന്ധിയെ കള്ളക്കേസ് ചമച്ച് അയോഗ്യനാക്കിയതിരെ കെപിസിസി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.ഏകാധിപത്യം തുലയട്ടെ ജനാധിപത്യം പുലരട്ടെ എന്ന മുദ്രാവാക്യവുമായാണ് രാഹുൽ ഗാന്ധിക്കൊപ്പമെന്ന

കെപിസിസി സംസ്ക്കാര സാഹിതി പ്രതിഷേധ സംഗമം നടത്തി.

കൽപ്പറ്റ: വയനാടിൻ്റെ എംപി രാഹുൽ ഗാന്ധിയെ കള്ളക്കേസ് ചമച്ച് അയോഗ്യനാക്കിയതിരെ കെപിസിസി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.ഏകാധിപത്യം തുലയട്ടെ ജനാധിപത്യം പുലരട്ടെ എന്ന മുദ്രാവാക്യവുമായാണ് രാഹുൽ ഗാന്ധിക്കൊപ്പമെന്ന

അൽഫോൺസ കോളേജിന്റെ കാരുണ്യ സ്പർശം സൊലേസിന്

ബത്തേരി:പതിനെട്ട് വയസിന് താഴെയുള്ള ദീർഘകാലം, രോഗശയ്യയിൽ കിടക്കുന്ന സുഖമില്ലാത്ത മക്കൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന സൊലേസിന് ബത്തേരി അൽഫോൺസbകോളേജിന്റെ കാരുണ്യ സ്പർശം.കോളേജിലെ ഇ.ഡി. ക്ലബ്ബ് നടത്തിയ ഫുഡ്ഡ്ഫെസ്റ്റിന്റെ ലാഭ വിഹിതമാണ് സൊലേസിന് കൈമാറിയത്. തൃശൂർ ആസ്ഥാനമായി

ഇ​ന്ന് ഓ​ശാ​ന ഞാ​യ​ര്‍.

കു​രി​ശു​മ​ര​ണ​ത്തി​നും ഉ​ത്ഥാ​ന​ത്തി​നും മു​ന്നോ​ടി യേ​ശു​ക്രി​സ്തു ന​ട​ത്തി​യ രാ​ജ​കീ​യ ജ​റൂ​സ​ലം പ്ര​വേ​ശ​ന​ഓ​ര്‍മ​യി​ല്‍ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ര്‍. ലാ​ളി​ത്യ​ത്തി​ന്‍റെ​യും എ​ളി​മ​യു​ടെ​യും അ​ട​യാ​ള​മാ​യി ക​ഴു​ത​പ്പു​റ​ത്തെ​ത്തി​യ യേ​ശു​വി​നെ ജ​ന​ക്കൂ​ട്ടം ഒ​ലി​വി​ന്‍ ചി​ല്ല​ക​ളും ആ​ര്‍പ്പു​വി​ളി​ക​ളു​മാ​യി ജ​റൂ​സ​ല​​മി​ലേ​ക്ക് വ​ര​വേ​റ്റ​തി​ന്‍റെ ഓ​ര്‍മ പു​തു​ക്കു​ന്ന ഓ​ശാ​ന​യോ​ടെ

Recent News