
നാടിന് പ്രഭയായി വിദ്യാർത്ഥികൾ
പ്രായാധിക്യത്താലും മാരകരോഗങ്ങളാലും കിടപ്പിലായി ദീർഘകാല ചികിത്സ വേണ്ടവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പാലിയേറ്റീവ് കെയർ ആവശ്യമുള്ള
പ്രായാധിക്യത്താലും മാരകരോഗങ്ങളാലും കിടപ്പിലായി ദീർഘകാല ചികിത്സ വേണ്ടവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പാലിയേറ്റീവ് കെയർ ആവശ്യമുള്ള
മാനന്തവാടി : സേവനരംഗത്ത് 10 വർഷംക്കൊണ്ട് മാനന്തവാടിയുടെ മനം കവർന്ന സ്നേഹ ശുശ്രൂഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ രോഗിബന്ധു സംഗമവും സ്നേഹവിരുന്നും
മാനന്തവാടി: ബോയസ് ടൗൺ അമ്പായത്തോട് പാൽചുരം റോഡിന്റെ അറ്റകുറ്റപണികൾ പുനരാരംഭിക്കേണ്ടതിനാൽ 02.11.2023 മുതൽ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചതായും, ഇതുവഴി
ചുണ്ടേൽ : ചുണ്ടേൽ ആർസി എൽ.പി സ്കൂൾ നൂറാം വാർഷിക നിറവിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ പൊതുവിവരങ്ങൾ കോർത്തിണക്കി
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതു പരിപാടികളില്‍ ഹരിത പെരുമാറ്റ ചട്ടം കര്‍ശനമായി
പനമരം ഇലക്ട്രിക് സെക്ഷനിലെ ചീങ്ങോട് പ്രദേശത്ത് നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കോഴിക്കോട് ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 8 മുതല്‍ 10 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം
കല്‍പ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐയിലെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 2018 രണ്ടു വര്‍ഷ ട്രേഡുകളിലെയും, ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ
സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ നൂല്‍പ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അന്തേവാസികളുടെ ഉപയോഗത്തിനായി
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ വാങ്ങുന്ന മുഴുവന്‍ പെന്‍ഷന്‍കാരും 2023 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍
പ്രായാധിക്യത്താലും മാരകരോഗങ്ങളാലും കിടപ്പിലായി ദീർഘകാല ചികിത്സ വേണ്ടവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്കായി പ്രഭ എന്ന സാന്ത്വന പദ്ധതിയുമായി വടുവൻചാൽ ഹയർ സെക്കന്ററി എൻ എസ്
മാനന്തവാടി : സേവനരംഗത്ത് 10 വർഷംക്കൊണ്ട് മാനന്തവാടിയുടെ മനം കവർന്ന സ്നേഹ ശുശ്രൂഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ രോഗിബന്ധു സംഗമവും സ്നേഹവിരുന്നും നവംബർ 4ന് മാനന്തവാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ദേവാലയ ഓഡിറ്റോറിയത്തിൽ
മാനന്തവാടി: ബോയസ് ടൗൺ അമ്പായത്തോട് പാൽചുരം റോഡിന്റെ അറ്റകുറ്റപണികൾ പുനരാരംഭിക്കേണ്ടതിനാൽ 02.11.2023 മുതൽ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചതായും, ഇതുവഴി പോകേണ്ടതായ വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകണമെന്നും കെആർഎഫ് ബി അധികൃതർ അറിയിച്ചു.
ചുണ്ടേൽ : ചുണ്ടേൽ ആർസി എൽ.പി സ്കൂൾ നൂറാം വാർഷിക നിറവിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ പൊതുവിവരങ്ങൾ കോർത്തിണക്കി സ്കൂൾ എച്ച് എം ചിത്ര പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ ലീഡർ കേരളപ്പിറവി
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതു പരിപാടികളില്‍ ഹരിത പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. അശാസ്ത്രീയ മാലിന്യ സംസ്‌കരണം കണ്ടെത്തിയാല്‍ പിഴ
പനമരം ഇലക്ട്രിക് സെക്ഷനിലെ ചീങ്ങോട് പ്രദേശത്ത് നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്ക് സെക്ഷനിലെ ഒഴുക്കന്മൂല, കാപ്പുംചാല്‍, അംബേദ്കര്‍ തരുവണ ടൗണ്‍, മൂളിത്തോട് ട്രാന്‍സ്‌ഫോര്‍മറുകളുടെ
കോഴിക്കോട് ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 8 മുതല്‍ 10 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ നവംബര്‍ 6 നകം രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ 0495
കല്‍പ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐയിലെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 2018 രണ്ടു വര്‍ഷ ട്രേഡുകളിലെയും, ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ കെ.എം,എം. ഗവ ഐ.ടി.ഐയില്‍ നവംബര്‍ 8 അപേക്ഷയും ഫീസും നല്‍കണം. ഫോണ്‍: 04936
സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ നൂല്‍പ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അന്തേവാസികളുടെ ഉപയോഗത്തിനായി 300 തോര്‍ത്തുകളും 500 ബെഡ് ഷീറ്റുകളും സ്ഥാപനത്തില്‍ എത്തിച്ച് വിതരണം ചെയ്യാന്‍ തയ്യാറുള്ള
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ വാങ്ങുന്ന മുഴുവന്‍ പെന്‍ഷന്‍കാരും 2023 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ ഹാജരാക്കണം.
Made with ❤ by Savre Digital