
മാനന്തവാടി ക്രിക്കറ്റ് ലീഗ് സമാപിച്ചു
മാനന്തവാടി : തൃശ്ശിലേരി ജിഎച്എസ്എസ് ഗ്രൗണ്ടിൽ നടന്ന മാനന്തവാടി ക്രിക്കറ്റ് ലീഗ് സമാപിച്ചു. നോമഡ് ട്രാവൽ ഹബ്ബും ഫിനിക്സ് ടൂർസ്
മാനന്തവാടി : തൃശ്ശിലേരി ജിഎച്എസ്എസ് ഗ്രൗണ്ടിൽ നടന്ന മാനന്തവാടി ക്രിക്കറ്റ് ലീഗ് സമാപിച്ചു. നോമഡ് ട്രാവൽ ഹബ്ബും ഫിനിക്സ് ടൂർസ്
പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ
ശ്രേയസ് മലവയൽ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം അൽഫോൻസ ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് സുനീറ അധ്യക്ഷത വഹിച്ചു. അയൽക്കൂട്ട
മാനന്തവാടി താലൂക്കിലെ എടവക വില്ലേജില്‍ റീസര്‍വ്വെ നം 508/1 ല്‍ മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ എസ്.എം.സി -3/98 പ്രകാരം
കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലുള്ള യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള
കല്‍പ്പറ്റ: ആവേശമായി വയനാട് ഫ്‌ളവര്‍ ഷോയില്‍ സംഘടിപ്പിച്ച മൈലാഞ്ചി അണിയിക്കല്‍ മത്സരം. 15 വയസിനു താഴെ, 16 വയസിന് മുകളില്‍
ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം നികത്താന്‍ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം
നിശാപാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ച 80 പേരെ അറസ്റ്റ് ചെയ്ത് മുംബയ് പൊലീസ്. പാര്‍ട്ടിയുടെ സംഘാടകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേരെയും
വീടിനുളളില്‍ ദമ്ബതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിളയില്‍ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ്
പതിനഞ്ചുകാരന്‍ നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുക്കളാണ് ഞായറാഴ്ച
മാനന്തവാടി : തൃശ്ശിലേരി ജിഎച്എസ്എസ് ഗ്രൗണ്ടിൽ നടന്ന മാനന്തവാടി ക്രിക്കറ്റ് ലീഗ് സമാപിച്ചു. നോമഡ് ട്രാവൽ ഹബ്ബും ഫിനിക്സ് ടൂർസ് & ട്രാവൽസും സ്പോൺസർ ചെയ്ത അത്യ ആഡംബര ട്രോഫിക്ക് സൺഡേ ഷെയർ തോണിച്ചാൽ
പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് . അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ
ശ്രേയസ് മലവയൽ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം അൽഫോൻസ ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് സുനീറ അധ്യക്ഷത വഹിച്ചു. അയൽക്കൂട്ട അംഗങ്ങൾ കരോൾ ഗാനാലാപനവും,വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദീപ്തി,വിനി ബാലൻ, ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.
മാനന്തവാടി താലൂക്കിലെ എടവക വില്ലേജില്‍ റീസര്‍വ്വെ നം 508/1 ല്‍ മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ എസ്.എം.സി -3/98 പ്രകാരം ഏറ്റെടുത്ത 2.21 ഏക്കര്‍ മിച്ചഭൂമി ഭൂരഹിതരായ ആളുകള്‍ക്ക് പതിച്ചു നല്‍കുന്നതിനായി കേരള ഭൂപരിഷ്‌കരണ
കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലുള്ള യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി/ പ്രൊഫഷണല്‍ പിജി,
കല്‍പ്പറ്റ: ആവേശമായി വയനാട് ഫ്‌ളവര്‍ ഷോയില്‍ സംഘടിപ്പിച്ച മൈലാഞ്ചി അണിയിക്കല്‍ മത്സരം. 15 വയസിനു താഴെ, 16 വയസിന് മുകളില്‍ എന്നിങ്ങനെ രണ്ട് വിഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളിലായി ഏഴ് ടീമുകള്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം നികത്താന്‍ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. പത്തനംതിട്ട നെടിയകാലയില്‍ നവംബര്‍ 23നായിരുന്നു സംഭവം. 80കാരിയുടെ
നിശാപാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ച 80 പേരെ അറസ്റ്റ് ചെയ്ത് മുംബയ് പൊലീസ്. പാര്‍ട്ടിയുടെ സംഘാടകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോയി. എല്‍.എസ്.ഡി, ചരസ്, എക്‌സറ്റസി, മരിജുവാന ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പൊലീസ്
വീടിനുളളില്‍ ദമ്ബതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിളയില്‍ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയല്‍വാസികളാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പതിനഞ്ചുകാരന്‍ നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുക്കളാണ് ഞായറാഴ്ച രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ചത്തത്. പിതാവിന്‍റെ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മാത്യു
Made with ❤ by Savre Digital