
വിദ്യാർത്ഥികൾക്ക് അനുഭവ സമ്പന്നമായ ഇടങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ കേളു
വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അനുഭവസമ്പന്നമായ ഇടങ്ങൾ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി.ഒ.ആർ കേളു.