
മാളുകളുടെ നാട് ആകാൻ കോട്ടയം; ലുലു മാളിൻ്റെ വിജയത്തിന് പിന്നാലെ 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വമ്പൻ ഷോപ്പിംഗ് മാളിന്റെ നിർമാണം ചങ്ങനാശ്ശേരിയിൽ അതിവേഗം പുരോഗമിക്കുന്നു; 216 കോടി രൂപയിൽ ഒരുങ്ങുന്ന കെ ജി എ ഗ്രൂപ്പ് സംരംഭത്തിന്റെ വിശദാംശങ്ങൾ
ഏറെ നാളത്തെ പ്രതീക്ഷയ്ക്കൊടുവിലാണ് ഇക്കഴിഞ്ഞ സപ്റ്റംബറില്‍ ലുലു മാള്‍ കോട്ടയത്ത് ആരംഭിച്ചത്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് മാള്‍ പ്രവർത്തിക്കുന്നത്.3.22