വൈദ്യുതിയില്ല;വയനാട് രണ്ടു ദിവസമായി ഇരുട്ടിൽ.

ശക്തമായ കാറ്റിൽ വൈദ്യുതി ബന്ധം തകർന്നതിനെ തുടർന്ന് വയനാട്ടിലെ നാൽപ്പത് ശതമാനം പേരും ഇരുട്ടിലായി. രണ്ടു ദിവസത്തിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്

കലിതുള്ളി കാലവർഷം;ജനങ്ങൾ ജാഗ്രതപാലിക്കണം.

ജില്ലയിൽ കാലവര്‍ഷം ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന്‌ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം നിർദേശിച്ചു. പുഴകളിലെ ജലനിരപ്പ്‌ കൂടുതൽ

വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. 46 തിണ്ടുമ്മല്‍ ഇടിക്കര റോഡില്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. യാത്രക്കാര്‍ ശ്രദ്ധിക്കുക.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ പുറത്തേക്ക് പോകരുത്- ജില്ലാ കലക്ടര്‍

കാലവര്‍ഷക്കെടുതികളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് താമസം മാറിയവര്‍ പുറത്തിറങ്ങി നടക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല കര്‍ശന

വൈദ്യുതിയില്ല;വയനാട് രണ്ടു ദിവസമായി ഇരുട്ടിൽ.

ശക്തമായ കാറ്റിൽ വൈദ്യുതി ബന്ധം തകർന്നതിനെ തുടർന്ന് വയനാട്ടിലെ നാൽപ്പത് ശതമാനം പേരും ഇരുട്ടിലായി. രണ്ടു ദിവസത്തിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് മൂന്നേ മുക്കാൽ ലക്ഷത്തോളം ആളുകൾക്ക്. പ്രതികൂല സാഹചര്യത്തിലും പുനഃസ്ഥാപിക്കാൻ തീവ്ര ശ്രമം നടത്തുകയാണ്

കലിതുള്ളി കാലവർഷം;ജനങ്ങൾ ജാഗ്രതപാലിക്കണം.

ജില്ലയിൽ കാലവര്‍ഷം ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന്‌ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം നിർദേശിച്ചു. പുഴകളിലെ ജലനിരപ്പ്‌ കൂടുതൽ ഉയരാന്‍ സാധ്യതയുണ്ട്. കരകവിഞ്ഞൊഴുകുന്ന പനമരം, മാനന്തവാടി പുഴകളുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. 46 തിണ്ടുമ്മല്‍ ഇടിക്കര റോഡില്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. യാത്രക്കാര്‍ ശ്രദ്ധിക്കുക.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ പുറത്തേക്ക് പോകരുത്- ജില്ലാ കലക്ടര്‍

കാലവര്‍ഷക്കെടുതികളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് താമസം മാറിയവര്‍ പുറത്തിറങ്ങി നടക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല കര്‍ശന നിര്‍ദ്ദേശം നല്‍കി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകളില്‍ കഴിയേണ്ടത്. ആവശ്യമായ വസ്തുക്കള്‍

Recent News