
പരിധികളില്ലാതെ സൗജന്യ സേവനം നൽകേണ്ടതില്ലെന്ന് ഗൂഗിൾ മീറ്റ്:ഇന്ന് മുതൽ സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്തും
മഹാമാരിക്കാലത്ത് കൂടുതൽ പേർ വീടുകളിൽ നിന്ന് ജോലി ചെയ്ത സാഹചര്യത്തിൽ വലിയ ആശ്വാസമായിരുന്നു ഗൂഗിൾ മീറ്റ്. ഗൂഗിൾ മീറ്റ് പുതിയൊരു
മഹാമാരിക്കാലത്ത് കൂടുതൽ പേർ വീടുകളിൽ നിന്ന് ജോലി ചെയ്ത സാഹചര്യത്തിൽ വലിയ ആശ്വാസമായിരുന്നു ഗൂഗിൾ മീറ്റ്. ഗൂഗിൾ മീറ്റ് പുതിയൊരു
നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ശര്‍ക്കര . ശര്‍ക്കരയും തേങ്ങയും കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാം അടിപൊളി തന്നെ… അതെ സമയം ശര്‍ക്കര
സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സർക്കാർ അംഗീകരിക്കാത്ത
എല്ലാ വര്‍ഷവും ഒക്ടോബര്‍ ആദ്യദിനമാണ് ലോക കാപ്പി ദിനമായി ആഘോഷിക്കുന്നത്. കാപ്പി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും അധ്വാനത്തെ ബഹുമാനിക്കാനാണ്
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990
ബത്തേരി റോഡിൽ കൈനാട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. രാവിലെ 7 .45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ
സംസ്ഥാനത്തെ ഒ.ബി.സി. സമുദായത്തില്‍പ്പെട്ടവരും കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2020-21 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ചവരുമായ
എടവക ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.റ്റി.സികളില്‍ ക്ലീനിംഗ് സ്റ്റാഫിന്റെ താല്‍കാലിക ഒഴിവിലേക്ക് ഒഴിവുകള്‍ വരുന്ന മുറയ്ക്ക് നിയമനം നടത്തുന്നതിനായി ടെലിഫോണ്‍ കൂടിക്കാഴ്ച നടത്തുന്നു.
ഐ.സി.ഡി.എസ്. സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഓഫീസ് (അമ്പലവയല്‍) ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍
ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ചിട്ടുള്ള 77 ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാര്‍ട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍
മഹാമാരിക്കാലത്ത് കൂടുതൽ പേർ വീടുകളിൽ നിന്ന് ജോലി ചെയ്ത സാഹചര്യത്തിൽ വലിയ ആശ്വാസമായിരുന്നു ഗൂഗിൾ മീറ്റ്. ഗൂഗിൾ മീറ്റ് പുതിയൊരു തീരുമാനം എടുത്തിരിക്കുന്നു. ഇനിമുതൽ പരിധികളില്ലാതെ സൗജന്യ സേവനം നൽകേണ്ടതില്ലെന്നാണ് ഗൂഗിൾ മീറ്റിന്റെ തീരുമാനം.
നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ശര്‍ക്കര . ശര്‍ക്കരയും തേങ്ങയും കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാം അടിപൊളി തന്നെ… അതെ സമയം ശര്‍ക്കര നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ ചെയ്യുമെന്ന് നോക്കാം… ജലദോഷവും ചുമയും പോലുള്ള പ്രശ്‌നങ്ങൾ
സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.ഈ ആവശ്യം ഉന്നയിച്ച് പല തവണ സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. പ്രത്യേക
എല്ലാ വര്‍ഷവും ഒക്ടോബര്‍ ആദ്യദിനമാണ് ലോക കാപ്പി ദിനമായി ആഘോഷിക്കുന്നത്. കാപ്പി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും അധ്വാനത്തെ ബഹുമാനിക്കാനാണ് ഈ ദിവസം ആഘോഷമാക്കുന്നത്. ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ(ഐസിഒ) നേതൃത്വത്തില്‍ 2015ലാണ് ആദ്യ കാപ്പി
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ
ബത്തേരി റോഡിൽ കൈനാട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. രാവിലെ 7 .45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സംസ്ഥാനത്തെ ഒ.ബി.സി. സമുദായത്തില്‍പ്പെട്ടവരും കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2020-21 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്
എടവക ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.റ്റി.സികളില്‍ ക്ലീനിംഗ് സ്റ്റാഫിന്റെ താല്‍കാലിക ഒഴിവിലേക്ക് ഒഴിവുകള്‍ വരുന്ന മുറയ്ക്ക് നിയമനം നടത്തുന്നതിനായി ടെലിഫോണ്‍ കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷയും ബയോഡാറ്റയും gpedavaka@gmail.com എന്ന മെയിലില്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 7.
ഐ.സി.ഡി.എസ്. സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഓഫീസ് (അമ്പലവയല്‍) ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 8 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ഫോണ്‍ 04936 261300.
ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ചിട്ടുള്ള 77 ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാര്‍ട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 20 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ഫോണ്‍
Made with ❤ by Savre Digital