
കൗമാരക്കാരായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തില്‍ ആണ്‍കുട്ടിയ്‌ക്കെതിരെ മാത്രം പോക്‌സോ ചുമത്താന്‍ കഴിയില്ല; മദ്രാസ് ഹൈക്കോടതി
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരില്‍ ആണ്‍കുട്ടിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍.








