
കല്‍പ്പറ്റയില്‍ തികഞ്ഞ വിജയപ്രതീക്ഷ: എം.വി ശ്രേയാംസ്‌കുമാര്‍
കല്‍പ്പറ്റയില്‍ തികഞ്ഞ വിജയപ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ്‌കുമാര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരെന്നും എസ്‌കെഎംജെ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ