അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

കല്‍പ്പറ്റ: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍

കൊവിഡ് വാക്‌സിൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ

കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന്

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ

സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; സുംബ പരിശീലകന്‍ ആയ കൃഷി വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കുകയും അവരുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സുംബ നൃത്ത പരിശീലകന്‍ പിടിയില്‍. തിരുവനന്തപുരം

പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്.

ബത്തേരിയിൽ പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് അപകടം ഉണ്ടായത്. ഇന്ന്

പ്രമുഖ ടിക്ക് ടോക്ക് താരം അറസ്റ്റിൽ.

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍. ഫണ്‍ബക്കറ്റ് ഭാര്‍ഗവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസാണ് താരത്തെ അറസ്റ്റ്

മകന്റെയൊപ്പം നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ആഫ്രിക്കൻ നടി; മൂന്നുമാസം തടവ് വിധിച്ച് കോടതി.

മകനോടൊപ്പം നഗ്‌നത പ്രദര്‍ശിപ്പിച്ചു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്ത നടിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ച് കോടതി. മകന്റെ ഏഴാം പിറന്നാളോടനുബന്ധിച്ചാണ്

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മോ​ഷ​ണം, ക​വ​ർ​ന്ന​ത് ര​ണ്ട് ല​ക്ഷം രൂ​പ

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ​ണം​പോ​യി. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

കൊവിഡ് വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് ആറ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ കേസുകള്‍ ആശങ്കാജനകമായി കൂടി വരുന്ന

കര്‍ണാടക ചിക്കമംഗ്ളൂരില്‍ റോഡില്‍ ബിയര്‍ലോറി മറിഞ്ഞു; കോവിഡ് മറന്ന് തിക്കിത്തിരക്കി കുപ്പികള്‍ വാരിക്കൂട്ടി ജനക്കൂട്ടം; നിയന്ത്രിക്കാനാകാതെ പോലീസ്

കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമാകുന്നത് തടയാന്‍ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനിടെ വൈറലായി ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോ. കര്‍ണാടകയിലെ

അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

കല്‍പ്പറ്റ: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ നാളെ (ഏപ്രില്‍ 23) യെല്ലോ

കൊവിഡ് വാക്‌സിൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ

കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിൻ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത് കൊവാക്‌സിൻ, കൊവിഷീൽഡ്,

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശ

സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; സുംബ പരിശീലകന്‍ ആയ കൃഷി വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കുകയും അവരുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സുംബ നൃത്ത പരിശീലകന്‍ പിടിയില്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുത്ത് നിന്നു

പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്.

ബത്തേരിയിൽ പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കണ്ടി സ്വദേശികളായ ഫെബിൻ (15),മുരളി (16),അജ്മൽ

പ്രമുഖ ടിക്ക് ടോക്ക് താരം അറസ്റ്റിൽ.

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍. ഫണ്‍ബക്കറ്റ് ഭാര്‍ഗവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ചിപ്പട്ട ഭാര്‍ഗവ് എന്നാണ് കോമഡി വിഡിയോയിലൂടെ ശ്രദ്ധേയനായ ഫണ്‍ബക്കറ്റ് ഭാര്‍ഗവിന്റെ പേര്.

മകന്റെയൊപ്പം നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ആഫ്രിക്കൻ നടി; മൂന്നുമാസം തടവ് വിധിച്ച് കോടതി.

മകനോടൊപ്പം നഗ്‌നത പ്രദര്‍ശിപ്പിച്ചു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്ത നടിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ച് കോടതി. മകന്റെ ഏഴാം പിറന്നാളോടനുബന്ധിച്ചാണ് നടി ഇത്തരത്തിലൊരു സാഹസത്തിനു മുതിര്‍ന്നത്. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ”അക്കുവാപെം പോളൂ” എന്നറിയപ്പെടുന്ന

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മോ​ഷ​ണം, ക​വ​ർ​ന്ന​ത് ര​ണ്ട് ല​ക്ഷം രൂ​പ

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ​ണം​പോ​യി. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 1,95,600 രൂ​പ ക​വ​ർ​ന്നു.

കൊവിഡ് വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് ആറ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ കേസുകള്‍ ആശങ്കാജനകമായി കൂടി വരുന്ന സാഹചര്യത്തില്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. പൊതുജനങ്ങള്‍ക്കിടയില്‍

കര്‍ണാടക ചിക്കമംഗ്ളൂരില്‍ റോഡില്‍ ബിയര്‍ലോറി മറിഞ്ഞു; കോവിഡ് മറന്ന് തിക്കിത്തിരക്കി കുപ്പികള്‍ വാരിക്കൂട്ടി ജനക്കൂട്ടം; നിയന്ത്രിക്കാനാകാതെ പോലീസ്

കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമാകുന്നത് തടയാന്‍ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനിടെ വൈറലായി ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോ. കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റേതാണ്

Recent News