
വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി ; തമിഴ്നാട് മുൻ മന്ത്രിക്കെതിരെ പരാതിയുമായി പ്രമുഖ നടി.
ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍മന്ത്രിയായ പ്രമുഖ എഐഎഡിഎംകെ നേതാവിനെതിരെ നടിയുടെ ലൈംഗിക പീഡന പരാതി. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി വഞ്ചിച്ചുവെന്നാണ്