നാളെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് നാളെ മാത്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. അതേസമയം ശനി, ഞായര്‍

ഡിജിറ്റല്‍ വിദ്യാഭ്യാസം; മുഴുവന്‍ ആദിവാസി കുട്ടികള്‍ക്കും പ്രഥമ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി.

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍

മുട്ടില്‍ മരംകൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

കല്‍പ്പറ്റ :വയനാട് മുട്ടില്‍ മരംകൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കോഴിക്കോട് സബ്‌സോണല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. മരംകൊള്ളക്കാരും ഉദ്യോഗസ്ഥരും തമ്മില്‍

മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാം : ധനമന്ത്രി

മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാമെന്ന് ധനമന്ത്രി സഭയിൽ. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത്.

സംസ്ഥാനത്തെ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മിക്കും. തോന്നയ്ക്കലിലാണ് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ. എസ്

വയോദികനെ ചാണകകുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

മേപ്പാടി പുത്തുമലയില്‍ എഴുപത് കാരനെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുത്തുമല കാശ്മീര്‍ അച്ചൂട്ടി (70) യെയാണ് വീട്ടുമുറ്റത്തെ ചാണക

സ്വര്‍ണ വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ്

ഇതുവരെ 25 കോടിയിലധികം വാക്‌സിന്‍ ഡോസ് സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി കേന്ദ്രം.

കൊവിഡ് 19 രണ്ടാം തരംഗവുമായുള്ള പോരാട്ടത്തിലാണ് രാജ്യമിപ്പോഴും. പ്രതിദിന കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ തന്നെയാണ്

വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്‍വീസ്

ഡിവൈഎഫ്ഐ പോസ്റ്റർ സമരം സംഘടിപ്പിച്ചു.

ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്ത്, പെട്രോളിന് വില 100 കടന്നിരിക്കുകയാണ്. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഇന്ധന വില

നാളെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് നാളെ മാത്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായിരിക്കും നിയന്ത്രണങ്ങള്‍. ഈ രണ്ടു ദിവസങ്ങളിലും ഹോട്ടലുകളില്‍ പോയി

ഡിജിറ്റല്‍ വിദ്യാഭ്യാസം; മുഴുവന്‍ ആദിവാസി കുട്ടികള്‍ക്കും പ്രഥമ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി.

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം

മുട്ടില്‍ മരംകൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

കല്‍പ്പറ്റ :വയനാട് മുട്ടില്‍ മരംകൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കോഴിക്കോട് സബ്‌സോണല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. മരംകൊള്ളക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്ന് ഇ.ഡിയുടെ പ്രാഥമിക നിഗമനം.വനം വകുപ്പും , പോലീസും

മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാം : ധനമന്ത്രി

മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാമെന്ന് ധനമന്ത്രി സഭയിൽ. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങൾ വഴി 2000 കോടി രൂപയുടെ പദ്ധതി പരിഗണിക്കുമെന്നും ധനമന്ത്രി സഭയിൽ

സംസ്ഥാനത്തെ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത്.

സംസ്ഥാനത്തെ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മിക്കും. തോന്നയ്ക്കലിലാണ് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്രയെ നിയമിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുമെന്ന് ധനമന്ത്രി

വയോദികനെ ചാണകകുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

മേപ്പാടി പുത്തുമലയില്‍ എഴുപത് കാരനെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുത്തുമല കാശ്മീര്‍ അച്ചൂട്ടി (70) യെയാണ് വീട്ടുമുറ്റത്തെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തല ചാണക കുഴിയില്‍ അകപ്പെട്ട രീതിയില്‍ തലകുത്തനെയായാണ്

സ്വര്‍ണ വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട്

ഇതുവരെ 25 കോടിയിലധികം വാക്‌സിന്‍ ഡോസ് സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി കേന്ദ്രം.

കൊവിഡ് 19 രണ്ടാം തരംഗവുമായുള്ള പോരാട്ടത്തിലാണ് രാജ്യമിപ്പോഴും. പ്രതിദിന കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ തന്നെയാണ് അതത് സര്‍ക്കാരുകളുടെ നീക്കം. ഇതിനിടെ സൗജന്യ വാക്‌സിനേഷന്റെ കാര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

ഡിവൈഎഫ്ഐ പോസ്റ്റർ സമരം സംഘടിപ്പിച്ചു.

ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്ത്, പെട്രോളിന് വില 100 കടന്നിരിക്കുകയാണ്. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐ പൊഴുതന മേഖലയിലെ യൂണിറ്റുകളിൽ പോസ്റ്റർ സമരം

Recent News