
വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തോല്‍പ്പെട്ടി, നരിക്കല്‍, വെളളറ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തോല്‍പ്പെട്ടി, നരിക്കല്‍, വെളളറ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ
മീനങ്ങാടി ഐഎച്ച്ആർഡി കോളജിലും ഇഎംബിസി കോളേജിലും തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റിലും കേരള വിദ്യാർത്ഥി യൂണിയൻ വിജയിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക്
ഹരിത മിത്രം എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനമായ കോട്ടത്തറ ഗ്രാമ പഞ്ചായത്തിനെ ശുചിത്വ മിഷന്റെയും
കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമാതവയനാട് ജില്ലാ സമ്മേളനം നവംബർ 11 വെള്ളിയാഴ്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ
കല്‍പ്പറ്റ: പാല്‍വില വര്‍ദ്ധിപ്പിക്കുക, വര്‍ധിപ്പിക്കുന്ന വില പൂര്‍ണമായും കര്ഷകന് ലഭ്യമാക്കുക, കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുക, മുഴുവന്‍ ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയില്‍
മാനന്തവാടി:പേവിഷ പ്രതിരോധ പ്രചാരണം ലക്ഷ്യമിട്ടു വിദ്യാർഥികൾക്കായി കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷനുമായി സഹകരിച്ചു മനോരമ നല്ലപാഠം നടത്തുന്ന കരുതല്‍
കൽപറ്റ: കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാന തലത്തിലുള്ള പ്രവാസി മുന്നേറ്റ
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ജില്ലാ ലീഗല്‍
കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി ജിവിഎച്ച്എസ്എസ് ടീം ഒന്നാമതെത്തി.ലോകത്തെ
ന്യൂഡൽഹി: ഇന്ത്യൻ സമ്പ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് ആറ് വയസ്. 2016 നവംബർ എട്ട് അർധരാത്രി മുതലാണ് അത്
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തോല്‍പ്പെട്ടി, നരിക്കല്‍, വെളളറ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിമൂന്നാം മൈല്‍, ഉതിരംചേരി, അംബോദ്ക്കര് കോളനി,
മീനങ്ങാടി ഐഎച്ച്ആർഡി കോളജിലും ഇഎംബിസി കോളേജിലും തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റിലും കേരള വിദ്യാർത്ഥി യൂണിയൻ വിജയിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെഎസ്യു ജില്ലാ പ്രസിഡൻറ്
ഹരിത മിത്രം എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനമായ കോട്ടത്തറ ഗ്രാമ പഞ്ചായത്തിനെ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ആദരിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ
കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമാതവയനാട് ജില്ലാ സമ്മേളനം നവംബർ 11 വെള്ളിയാഴ്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് ജില്ലാ
കല്‍പ്പറ്റ: പാല്‍വില വര്‍ദ്ധിപ്പിക്കുക, വര്‍ധിപ്പിക്കുന്ന വില പൂര്‍ണമായും കര്ഷകന് ലഭ്യമാക്കുക, കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുക, മുഴുവന്‍ ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മൃഗഡോക്ടര്‍മാരുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ലാ ക്ഷീരകര്‍ഷക
മാനന്തവാടി:പേവിഷ പ്രതിരോധ പ്രചാരണം ലക്ഷ്യമിട്ടു വിദ്യാർഥികൾക്കായി കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷനുമായി സഹകരിച്ചു മനോരമ നല്ലപാഠം നടത്തുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മാനന്തവാടി ഗവ. വി എച്ച് എസ്
കൽപറ്റ: കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാന തലത്തിലുള്ള പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം. കേന്ദ്രസർക്കാർ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രകുടിയേറ്റ നിയമം
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സി. ഉബൈദ്ദുള്ള പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ജില്ലാ
കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി ജിവിഎച്ച്എസ്എസ് ടീം ഒന്നാമതെത്തി.ലോകത്തെ മുഴുവൻ ബാധിക്കുന്ന വൈറസ് എന്ന വിപത്തും മനുഷ്യരാശി വിവിധ കാലങ്ങളിലായി നേടിയ ശാസ്ത്രപുരോഗതികളും
ന്യൂഡൽഹി: ഇന്ത്യൻ സമ്പ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് ആറ് വയസ്. 2016 നവംബർ എട്ട് അർധരാത്രി മുതലാണ് അത് വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര
Made with ❤ by Savre Digital