
തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കായി ഏകദിന ശില്‍പശാല നടത്തി
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികള്‍ക്കായി ‘പഞ്ചായത്തീരാജ് മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തില്‍ ശില്‍പശാല