
പിടിച്ചുനിൽക്കാൻ പെടാപ്പാട്: സെസിൽ പകച്ച് പമ്പുടമകൾ ജില്ലയിൽ ഒരുവർഷത്തിനിടെ പൂട്ട് വീണത് ഏഴ് പമ്പുകൾക്ക്
കാസർകോട് : അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവർധന സാധാരണക്കാരനൊപ്പം ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നു. തൊട്ടടുത്ത കർണാടകയിലെ ഇന്ധനവിലയുമായുള്ള വലിയ അന്തരം മുതലാക്കി വലിയ വാഹനങ്ങൾ