
ഗൂഗിള്‍ എ.ഐ ചാറ്റ്ബോട്ട് ഇനി മലയാളം ഉൾപ്പെടെ 40 ഭാഷകൾ സംസാരിക്കും; ചാറ്റ്ജിപിടിയെ വെല്ലാന്‍ ബാര്‍ഡി’ല്‍ കിടിലന്‍ അപ്ഡേറ്റെത്തി
നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ വെല്ലാൻ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡില്‍ (Bard) സുപ്രധാന അപ്ഡേുകളെത്തി. ബഹുഭാഷാ പിന്തുണയാണ്