
പുലഭ്യം പറയുന്നവര്‍ ഈ കുഞ്ഞിനെയും അച്ഛനെയും കാണണം, ബിഗ്‍ സല്യൂട്ട് എന്നും എംവിഡി; കയ്യടിച്ച് ജനം!
ഗതാഗത നിയമലംഘനങ്ങളും റോഡപകടങ്ങളും പരസ്‍പരം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ഗതാഗതനിയമങ്ങള്‍ രാജ്യമൊട്ടാകെ ശക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. പല വാര്‍ത്തകളിലും ഇപ്പോള്‍ ഇത്തരം