
ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്ക് തർക്കം ഉണ്ടായപ്പോൾ കുപ്പി കൊണ്ട് തലക്കടിച്ചു; ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കുട്ടിയെയും കൊണ്ട് പുറത്തു പോയി: ആത്മഹത്യ ചെയ്ത നടി അപർണനായരുടെ ഭർത്താവ് പോലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്
നടി അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ