
നിങ്ങളുടെ ആധാര്‍ കാര്‍ഡ് കളഞ്ഞുപോയോ!!; ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഉടന്‍ തന്നെ ലോക്ക് ചെയ്യാം ഇങ്ങനെ
ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു രേഖയാണ് ആധാര്‍ കാര്‍ഡ്. വിവിധ ആവശ്യങ്ങള്‍ക്കായി തിരിച്ചറിയല്‍ രേഖയായും വിലാസത്തിനും വിശ്വസനീയതയുടേ രൂപമായും