
ക്രിസ്തുമസ് പുതുവത്സര ആഘോഷ ലഹരി: മലയാളികൾ കുടിച്ചു തീർത്തത് 543 കോടി രൂപയുടെ മദ്യം; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 70 കോടിയുടെ വർദ്ധനവ്.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകളില്‍ റെക്കോർഡ് വില്‍പ്പന. 543.13 കോടിയുടെ മദ്യമാണ് ഇത്തവണ മലയാളികള്‍ അകത്താക്കിയത്. മുൻ