
എം.എല്‍.എ ഫണ്ടനുവദിച്ചു
ഒ.ആര്‍.കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ജി.എച്ച്.എസ് ഓപ്പണ്‍ സ്റ്റേജ് നിര്‍മാണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
ഒ.ആര്‍.കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ജി.എച്ച്.എസ് ഓപ്പണ്‍ സ്റ്റേജ് നിര്‍മാണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
മീനങ്ങാടി ഇലക്ട്രിക്ക് സെക്ഷനിലെ എ കെ ജി, താഴമുണ്ട, പ്രിയദര്‍ശിനി, അരിമുള, മാങ്ങോട്, നെല്ലിക്കര, പൂതാടി അമ്പലം, കാര്യമ്പാടി കണ്ണാശുപത്രി,
‘കേരളം നടക്കുന്നു ‘പരിപാടിയുടെ ഭാഗമായി ജനുവരി 22 ന് വൈകിട്ട് 4.30 മുതല്‍ 5.30 വരെ ജില്ലയിലും നടത്തം സംഘടിപ്പിക്കും.
സമഗ്ര ശിക്ഷാ കേരളയില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആര്‍.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ ബി.എ.എസ്.എല്‍.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22
കൽപ്പറ്റ : എടപ്പെട്ടിയിലെ ആക്രികടക്ക് തീ വച്ച സംഭവത്തിൽ പ്രതി അറസ്റ്റി ലായി. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത്
ക്ഷീര വികസന വകുപ്പ് മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷീരസഹകാരി, മികച്ച ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡിനും അപേക്ഷ
തരുവണ: ബഹുസ്വരതയുടെ സൗഹൃദ സന്ദേശം കൈമാറി ലോകോത്തര മാതൃക സൃഷ്ടിച്ച പാരമ്പര്യമാണ് ഇന്ത്യയുടെ നന്മയെന്നും ആ മാതൃകയെ തകർത്ത് അപരവത്കരണ
പടിഞ്ഞാറത്തറ സംസ്കാര ആര്‍ട്സ് & സ്പോര്‍ട് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ വോളിബോള്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ സ്പൈക്കേഴ്സ് വോളി
കര്‍ണാടകയില്‍ വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കര്‍ണാടക വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയിലാണ് സംഭവം നടന്നത്. 26കാരനായ ബി മധുസൂദന്‍
കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം
ഒ.ആര്‍.കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ജി.എച്ച്.എസ് ഓപ്പണ്‍ സ്റ്റേജ് നിര്‍മാണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
മീനങ്ങാടി ഇലക്ട്രിക്ക് സെക്ഷനിലെ എ കെ ജി, താഴമുണ്ട, പ്രിയദര്‍ശിനി, അരിമുള, മാങ്ങോട്, നെല്ലിക്കര, പൂതാടി അമ്പലം, കാര്യമ്പാടി കണ്ണാശുപത്രി, മൂന്നാനക്കുഴി, വട്ടക്കാവ്, വട്ടക്കാവ് ടവര്‍, സൊസൈറ്റി കവല, ആലിലക്കുന്ന്, കോളേരിപ്പാലം, വെള്ളിമല, പള്ളിക്കമൂല,
‘കേരളം നടക്കുന്നു ‘പരിപാടിയുടെ ഭാഗമായി ജനുവരി 22 ന് വൈകിട്ട് 4.30 മുതല്‍ 5.30 വരെ ജില്ലയിലും നടത്തം സംഘടിപ്പിക്കും. ഇന്റര്‍ നാഷണല്‍ സ്പോര്‍ട്ട്സ് സമ്മിറ്റിന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. കല്‍പറ്റ സിവില്‍ സ്റ്റേഷന്‍
സമഗ്ര ശിക്ഷാ കേരളയില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആര്‍.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ ബി.എ.എസ്.എല്‍.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22 ന് രാവിലെ 11 ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക്
കൽപ്പറ്റ : എടപ്പെട്ടിയിലെ ആക്രികടക്ക് തീ വച്ച സംഭവത്തിൽ പ്രതി അറസ്റ്റി ലായി. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണം. കഴിഞ്ഞ
ക്ഷീര വികസന വകുപ്പ് മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷീരസഹകാരി, മികച്ച ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അവാർഡിന് തെരഞ്ഞെടുക്കുന്നവർക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
തരുവണ: ബഹുസ്വരതയുടെ സൗഹൃദ സന്ദേശം കൈമാറി ലോകോത്തര മാതൃക സൃഷ്ടിച്ച പാരമ്പര്യമാണ് ഇന്ത്യയുടെ നന്മയെന്നും ആ മാതൃകയെ തകർത്ത് അപരവത്കരണ നയങ്ങൾ രൂപവത്കരിക്കുന്നത് രാജ്യ നന്മയുടെ ഉന്മൂലനത്തിന് കാരണമാവുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം
പടിഞ്ഞാറത്തറ സംസ്കാര ആര്‍ട്സ് & സ്പോര്‍ട് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ വോളിബോള്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ സ്പൈക്കേഴ്സ് വോളി ടീം ചാംപ്യന്‍മാരായി. ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിന്നേഴ്സ് വോളി ടീമിനെയാണ് പരാജയപ്പെടുത്തിയത്.
കര്‍ണാടകയില്‍ വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കര്‍ണാടക വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയിലാണ് സംഭവം നടന്നത്. 26കാരനായ ബി മധുസൂദന്‍ ആണ് വിവാഹം നടക്കാത്തതിനെ തുടര്‍ന്നുള്ള കടുത്ത നിരാശയില്‍ ജീവനൊടുക്കിയത്. യുവാവിന്റെ പിതാവിന്റെ മോശം
കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ്