
മണ്‍സൂണ്‍ ടൂറിസംവയനാട് മഡ് ഫെസ്റ്റ് നാളെ തുടങ്ങും
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ നൂല്‍മഴയുടെ ആരവങ്ങളുമായി വയനാട് മഡ് ഫെസ്റ്റിന് നാളെ (ശനിയാഴ്ച) തുടക്കം. ജില്ലയില്‍ മഴക്കാല വിനോദ
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ നൂല്‍മഴയുടെ ആരവങ്ങളുമായി വയനാട് മഡ് ഫെസ്റ്റിന് നാളെ (ശനിയാഴ്ച) തുടക്കം. ജില്ലയില്‍ മഴക്കാല വിനോദ
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15,20,21,22 വാര്‍ഡുകളില്‍ ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡ് പരിധിയിലെ പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45
ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർ മലയിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.ജില്ലാ
കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിൽ ബഷീർ അനുസ്മരണവും വായനാപക്ഷാചരണ സമാപനവും നടത്തി. ബഷീർ കഥാപാത്രങ്ങളുടെ വേഷങ്ങൾ അണിഞ്ഞും ബഷീർ
നീതി ആയോഗിന്റെ നേതൃത്വത്തില്‍ ആസ്പിരേഷണല്‍ ജില്ലയായ വയനാട്ടില്‍ നടത്തുന്ന സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയുടെ ജില്ലാ തല ലോഞ്ചിങ് ജില്ലാ പഞ്ചായത്ത്
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റീയേഴ്‌സും നബാഡിന്റെ
മുസ്‌ളീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍
ചീരാന്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂലൈ
സര്‍ക്കാര്‍/എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ/എയ്ഡഡ്, സ്വാശ്രയം എന്നിവക്ക് വേറെ വേറെ അപേക്ഷ നല്‍കണം. യോഗ്യരായവര്‍
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ നൂല്‍മഴയുടെ ആരവങ്ങളുമായി വയനാട് മഡ് ഫെസ്റ്റിന് നാളെ (ശനിയാഴ്ച) തുടക്കം. ജില്ലയില്‍ മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15,20,21,22 വാര്‍ഡുകളില്‍ ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡ് പരിധിയിലെ പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11
ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർ മലയിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.ജില്ലാ ശിശുക്ഷേമ സമിതി നിർവാഹക സമിതി അംഗവും, ദേശീയ ഹരിത സേന ജില്ലാ കോ
കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിൽ ബഷീർ അനുസ്മരണവും വായനാപക്ഷാചരണ സമാപനവും നടത്തി. ബഷീർ കഥാപാത്രങ്ങളുടെ വേഷങ്ങൾ അണിഞ്ഞും ബഷീർ ചിന്തകൾ പങ്ക് വെച്ചും ബഷീർ കൃതികൾ പരിചയപ്പെടുത്തിയും കുട്ടികൾ വേദിയിൽ എത്തി.ഉദയ വായനശാല
നീതി ആയോഗിന്റെ നേതൃത്വത്തില്‍ ആസ്പിരേഷണല്‍ ജില്ലയായ വയനാട്ടില്‍ നടത്തുന്ന സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയുടെ ജില്ലാ തല ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ തിരഞ്ഞെടുക്കപ്പെട്ട ആറ് സൂചകങ്ങളുടെ
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റീയേഴ്‌സും നബാഡിന്റെ സഹകരണത്തോടെ സൗജന്യമായി നടത്തിവരുന്ന കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷന്റെ അംഗീകാരമുള്ള
മുസ്‌ളീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു.
ചീരാന്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂലൈ 18 ന് രാവിലെ 10.30 ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
സര്‍ക്കാര്‍/എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ/എയ്ഡഡ്, സ്വാശ്രയം എന്നിവക്ക് വേറെ വേറെ അപേക്ഷ നല്‍കണം. യോഗ്യരായവര്‍ ജൂലൈ 18 നകം വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റില്‍ അപേക്ഷനല്‍കണം. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും
Made with ❤ by Savre Digital