
ബാഗിലെന്തെന്ന് ചോദിച്ചത് ഇഷ്ടമായില്ല,’ബോംബെ’ന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരന്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. ബാഗിലെന്താണെന്ന്