5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നേടാം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?

രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി അവരുടെ ചികിത്സക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ

കൊച്ചിയിൽ രാസ ലഹരിയായ എംഡിഎംഎ വിൽപ്പന: ദമ്പതികൾ അറസ്റ്റിൽ; ലഹരി സൂക്ഷിച്ചിരുന്നത് ഐസ്ക്രീം ഡപ്പയിൽ

രാസ ലഹരി വില്‍പ്പന നടത്തിയ ദമ്ബതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ

കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി. ആഴ്ച്ചകള്‍ക്ക് മുമ്ബ് കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ജയലക്ഷ്മി (48) യെയാണ് ഇവരുടെ

ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കും

കരള്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി ഘടകങ്ങള്‍ എന്നിവയെല്ലാം കരള്‍ രോഗസാധ്യത കൂട്ടുന്നു. കരള്‍ കോശങ്ങളില്‍

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ബലാത്സംഗ പരാതിയില്‍ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍

എഐ ക്യാമറ നിയമലംഘനങ്ങൾ ; കിട്ടാനുള്ളത് 374 കോടി

തിരുവനന്തപുരം: എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചത് പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍

സുപ്രധാന കണ്ടെത്തലുമായി ഐ.സി.എം.ആർ പഠനം; കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ

തി​രു​വ​ന​ന​ന്ത​പു​രം: മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​

എഐ ക്യാമറ നിയമലംഘനങ്ങൾ ; കിട്ടാനുള്ളത് 374 കോടി

തിരുവനന്തപുരം: എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചത് പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍

കാശ്മീരയ്ക്ക് ഇരട്ടത്തിളക്കം

CBSE സറ്റേറ്റ് കലോത്സവത്തിലും, ഭവൻസ് സ്റ്റേറ്റ് കലോത്സവത്തിലും എച്എസ്‌ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി കാശ്മീര ശ്രീജിത്ത്. ബത്തേരി

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ് കൊല്ലപ്പെട്ടു

ഉഡുപ്പി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂ ക്കിലെ

5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നേടാം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?

രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി അവരുടെ ചികിത്സക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (ABPMJAY). വരുമാനം നോക്കാതെ എല്ലാ തരം സാമ്ബത്തിക ശേഷിയുള്ളവർക്കും സൗജന്യ ചികിത്സ

കൊച്ചിയിൽ രാസ ലഹരിയായ എംഡിഎംഎ വിൽപ്പന: ദമ്പതികൾ അറസ്റ്റിൽ; ലഹരി സൂക്ഷിച്ചിരുന്നത് ഐസ്ക്രീം ഡപ്പയിൽ

രാസ ലഹരി വില്‍പ്പന നടത്തിയ ദമ്ബതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്. മരിയ ടീസ്മ താമസിച്ചു

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ

കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി. ആഴ്ച്ചകള്‍ക്ക് മുമ്ബ് കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ജയലക്ഷ്മി (48) യെയാണ് ഇവരുടെ സുഹൃത്ത് അമ്ബലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രൻ കൊലപ്പെടുത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി

ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കും

കരള്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി ഘടകങ്ങള്‍ എന്നിവയെല്ലാം കരള്‍ രോഗസാധ്യത കൂട്ടുന്നു. കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. ‍ജങ്ക് ഫുഡ്

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ബലാത്സംഗ പരാതിയില്‍ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത്

എഐ ക്യാമറ നിയമലംഘനങ്ങൾ ; കിട്ടാനുള്ളത് 374 കോടി

തിരുവനന്തപുരം: എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചത് പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു

സുപ്രധാന കണ്ടെത്തലുമായി ഐ.സി.എം.ആർ പഠനം; കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ

തി​രു​വ​ന​ന​ന്ത​പു​രം: മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​

എഐ ക്യാമറ നിയമലംഘനങ്ങൾ ; കിട്ടാനുള്ളത് 374 കോടി

തിരുവനന്തപുരം: എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചത് പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു

കാശ്മീരയ്ക്ക് ഇരട്ടത്തിളക്കം

CBSE സറ്റേറ്റ് കലോത്സവത്തിലും, ഭവൻസ് സ്റ്റേറ്റ് കലോത്സവത്തിലും എച്എസ്‌ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി കാശ്മീര ശ്രീജിത്ത്. ബത്തേരി ഭവൻസിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. മൂലങ്കാവ് ചാത്തൊത്തു ശ്രീജിത്തിന്റെയും, വനജയുടെയും മകളാണ്.കലാമണ്ഡലം റെസി

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ് കൊല്ലപ്പെട്ടു

ഉഡുപ്പി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂ ക്കിലെ സീറ്റമ്പൈലു പ്രദേശത്ത് നക്‌സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റു മുട്ടലിലായിരുന്നു അന്ത്യം. ശൃംഗേരി, നരസിംഹരാജപുര,

Recent News