
ബാണസുര ഡാം ഷട്ടർ ഇന്ന് ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ ഇന്ന് ( ജൂൺ 26) വൈകിട്ട് നാലിന് 10 സെൻ്റീ മീറ്റർ വീതം
ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ ഇന്ന് ( ജൂൺ 26) വൈകിട്ട് നാലിന് 10 സെൻ്റീ മീറ്റർ വീതം
ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തെക്കുംതറ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 26/06/2025: ഇടുക്കി, മലപ്പുറം,
പാട്ടവയൽ:ശക്തമായ മഴയിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ നൂൽപ്പുഴ പാലത്തിന് സമീപമാണ് സംഭവം.
ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹ ചര്യത്തിൽ ബെയ്‌ലി പാലം താൽക്കാ ലികമായി അടച്ചു.
പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെ തിരുവണ്ണൂർ അംഗൺവാടിയിലേക്ക്
ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ ഇന്ന് ( ജൂൺ 26) വൈകിട്ട് നാലിന് 10 സെൻ്റീ മീറ്റർ വീതം ഉയർത്തും. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും.
ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തെക്കുംതറ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ലഹരിക്കെതിരെ ജാഗ്രത പുലർത്താനും ഉപയോഗിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാനും
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 26/06/2025: ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള
പാട്ടവയൽ:ശക്തമായ മഴയിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ നൂൽപ്പുഴ പാലത്തിന് സമീപമാണ് സംഭവം. പാലക്കാട് നിന്ന് സുൽത്താൻ ബത്തേരിയി ലേക്ക് വരുന്ന കെ.എസ്.ആർ..ടി.സി ബസ്സാണ് തെന്നിമാറി റോഡിനുകുറുകെ
ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹ ചര്യത്തിൽ ബെയ്‌ലി പാലം താൽക്കാ ലികമായി അടച്ചു. മഴ കുറയുന്നതുവ രെ പ്രദേശത്തേക്ക് ആരെയും കടത്തി വിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളി
പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെ തിരുവണ്ണൂർ അംഗൺവാടിയിലേക്ക് മാറ്റി യത്. അവശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും.
Made with ❤ by Savre Digital