
അരി സൂക്ഷിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ ഇവ കൂടി ഇട്ടുനോക്കൂ; നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ‘ടിപ്സ്’…
ഭക്ഷണസാധനങ്ങള്‍ ഒന്നിച്ച് വാങ്ങിവച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതാണല്ലോ മിക്ക വീടുകളിലെയും രീതി. പച്ചക്കറികള്‍- പഴങ്ങള്‍, മത്സ്യ-മാംസാദികള്‍, പാല് ഇങ്ങനെയുള്ള വിഭവങ്ങള്‍ മാത്രമാണ്