
ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തി
ഒളിമ്പിക്‌സ് ദിനാചരണത്തിന്‍രെ ഭാഗമായി ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ എം.കെ.ജിചന്ദ്ര സ്മാരക സ്റ്റേഡിയത്തില്‍ പ്രഥമ ജില്ലാ ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തി.
ഒളിമ്പിക്‌സ് ദിനാചരണത്തിന്‍രെ ഭാഗമായി ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ എം.കെ.ജിചന്ദ്ര സ്മാരക സ്റ്റേഡിയത്തില്‍ പ്രഥമ ജില്ലാ ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തി.
കല്‍പ്പറ്റ കെ.എം.എം.ഐ.ടി.ഐ അഡ്മിഷനായുള്ള എന്‍.സി.വി.റ്റി മെട്രിക്, നോണ്‍ മെട്രിക് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്, ഓര്‍ഫന്‍, സ്‌പോര്‍ട്‌സ്, വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍
വയനാട് ജില്ലയിലെ നവകേരള സദസില്‍ ഉന്നയിച്ച പരാതികളുടെയും വികസന നിര്‍ദ്ദേശങ്ങളുടെയും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ്
മാനന്തവാടി: ദ്വാരക എയുപി സ്‌കൂളിലെ നിരവധി കുട്ടികൾ ശാരീരികാസ്വാസ്ഥ്യം മൂലം ചികിത്സ തേടി. നിലവിൽ 30 ഓളം കുട്ടികളാണ് ചികിത്സ
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി മാതൃകാപരം ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി
പൗരന്‍മാര്‍ക്ക് പുതിയ വിവാഹ വായ്പാ പദ്ധതി പ്രഖ്യാപിച്ച് അബുദാബി. ഇവര്‍ക്ക് വിവാഹത്തിന് ഏകദേശം 35 ലക്ഷത്തോളം രൂപയാണ് പലിശ രഹിത
നമ്മളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എന്തൊക്കെ ടെസ്റ്റുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത് അല്ലേ? മനസ്ഥിതി പരിശോധിക്കാൻ ആകട്ടെ ഒരുപാട് മനഃശാസ്ത്രജ്ഞരും നമുക്ക് ഉണ്ട്.
അമേരിക്കയുടെ വിവിഐപി സുരക്ഷ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസിന്റെ മേധാവി കിംബർലി ചീയറ്റില്‍ രാജിവെച്ചു. മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്
സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ
മലയാളത്തില്‍ ലൂസിഫർ, തങ്കമണി ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടന്‍ ജോണ്‍ വിജയ് ലൈംഗികാരോപണ കുരുക്കില്‍. പരാതിയുമായി നിരധി യുവതികളാണ്
ഒളിമ്പിക്‌സ് ദിനാചരണത്തിന്‍രെ ഭാഗമായി ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ എം.കെ.ജിചന്ദ്ര സ്മാരക സ്റ്റേഡിയത്തില്‍ പ്രഥമ ജില്ലാ ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തി. വിവിധ വിഭാഗങ്ങളില്‍ 90 ലധികം ജാവലിന്‍ താരങ്ങള്‍ പങ്കെടുത്തു. കാട്ടിക്കുളം അത്‌ലറ്റിക് അക്കാദമി
കല്‍പ്പറ്റ കെ.എം.എം.ഐ.ടി.ഐ അഡ്മിഷനായുള്ള എന്‍.സി.വി.റ്റി മെട്രിക്, നോണ്‍ മെട്രിക് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്, ഓര്‍ഫന്‍, സ്‌പോര്‍ട്‌സ്, വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിങ്ങ് ജൂലായ് 30 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കും.
വയനാട് ജില്ലയിലെ നവകേരള സദസില്‍ ഉന്നയിച്ച പരാതികളുടെയും വികസന നിര്‍ദ്ദേശങ്ങളുടെയും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക്
മാനന്തവാടി: ദ്വാരക എയുപി സ്‌കൂളിലെ നിരവധി കുട്ടികൾ ശാരീരികാസ്വാസ്ഥ്യം മൂലം ചികിത്സ തേടി. നിലവിൽ 30 ഓളം കുട്ടികളാണ് ചികിത്സ തേടിയിരിക്കുന്നത്. പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മാനന്തവാടി മെഡിക്കൽ കോളേജിലേക്കും കുട്ടികൾ ചികിത്സ
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി മാതൃകാപരം ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ വിജയകരമായി നടപ്പാക്കിയ ഡ്രോപ്പ് ഔട്ട്
പൗരന്‍മാര്‍ക്ക് പുതിയ വിവാഹ വായ്പാ പദ്ധതി പ്രഖ്യാപിച്ച് അബുദാബി. ഇവര്‍ക്ക് വിവാഹത്തിന് ഏകദേശം 35 ലക്ഷത്തോളം രൂപയാണ് പലിശ രഹിത വായ്പായിനത്തില്‍ ലഭിക്കുക. അബുദാബി സോഷ്യല്‍ സപ്പോര്‍ട്ട് അതോറിറ്റി(എസ്‌എസ്‌എ)യാണ് പദ്ധതി പ്രഖ്യാപിച്ചത്. 2024 സെപ്റ്റംബര്‍
നമ്മളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എന്തൊക്കെ ടെസ്റ്റുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത് അല്ലേ? മനസ്ഥിതി പരിശോധിക്കാൻ ആകട്ടെ ഒരുപാട് മനഃശാസ്ത്രജ്ഞരും നമുക്ക് ഉണ്ട്. ഇപ്പോഴിതാ ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിനായി വളരെ വേഗത്തില്‍ നടപ്പിലാക്കാവുന്ന വ്യക്തിത്വ ടെസ്റ്റ് അവതരിപ്പിച്ചിക്കുകയാണ്
അമേരിക്കയുടെ വിവിഐപി സുരക്ഷ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസിന്റെ മേധാവി കിംബർലി ചീയറ്റില്‍ രാജിവെച്ചു. മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം തടയുന്നതില്‍ സുരക്ഷ പാളിച്ചകള്‍ ഉണ്ടായി എന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ്
സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി മധുസൂദനൻ നമ്ബൂതിരിയാണ് കോടിപതിയായത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന
മലയാളത്തില്‍ ലൂസിഫർ, തങ്കമണി ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടന്‍ ജോണ്‍ വിജയ് ലൈംഗികാരോപണ കുരുക്കില്‍. പരാതിയുമായി നിരധി യുവതികളാണ് എത്തിയിട്ടുള്ളത്. ഏതാനും ദിവസം മുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ നടൻ തന്നോട് മോശമായി
Made with ❤ by Savre Digital