വയനാട്ടിലെ മസ്സാജ് സ്പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ്

കൽപ്പറ്റ: വയനാട്ടിലെ സ്പ്‌പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിൻ്റെ നിർദേശപ്രകാര മാണ്

ഇന്ത്യന്‍ മണ്ണിലെ ‘കുഞ്ഞന്‍’ സ്‌കോര്‍; രോഹിത്തിനും സംഘത്തിനും മോശം റെക്കോര്‍ഡ്

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ടീം. ന്യൂസിലാന്‍ഡിന്റെ പേസ് കൊടുങ്കാറ്റിന് മുന്നില്‍ ആടിയുലഞ്ഞ രോഹിത് ശര്‍മയും സംഘവും

300 ചതുര​ശ്രമീറ്റർ വരെയുള്ള വീടുകൾക്ക്​ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി നേടാം

തി​രു​വ​ന​ന്ത​പു​രം: തീ​ര നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ (സി.​ആ​ർ.​ഇ​സ​ഡ്) കൂ​ടു​ത​ൽ ഇ​ള​വ്​ നേ​ടാ​നാ​യ​ത്​ സം​സ്ഥാ​ന​ത്തെ 10​ ല​ക്ഷം തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി

ഈ കാറുകൾക്ക് ഇനി ഫ്രീയായി യാത്ര ചെയ്യാം, ഈ സംസ്ഥാനത്ത് ടോൾ വേണ്ട

മുംബൈയിൽ പ്രവേശിക്കുന്ന അഞ്ച് ടോൾ ബൂത്തുകളിലെയും ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ടോൾ ഫീ പൂർണമായും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്

ചെന്നൈ: റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60

വീട്ടുകാർക്ക് നിരന്തരം അസുഖങ്ങൾ; അടുക്കളയിൽ സ്ഥാപിച്ച രഹസ്യ ക്യാമറയിൽ വീട്ടുജോലിക്കാരി ചെയ്യുന്ന പ്രവർത്തി കണ്ടാൽ നിങ്ങൾ ഞെട്ടി തരിക്കും: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കൽപ്പറ്റ: ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഫോസ ‘ വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി

കണിയാമ്പറ്റ സ്കൂൾ ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു.

L കണിയാമ്പറ്റ: ‘വായനയാണ് വഴി’എന്ന സന്ദേശമുയർത്തി കണിയാമ്പറ്റ ഗവ:ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ്സ്

രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ

വയനാട്ടിലെ മസ്സാജ് സ്പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ്

കൽപ്പറ്റ: വയനാട്ടിലെ സ്പ്‌പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിൻ്റെ നിർദേശപ്രകാര മാണ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പ്രവർത്തിച്ചുവന്നിരുന്ന മസാജ് സ്‌പാ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന

ഇന്ത്യന്‍ മണ്ണിലെ ‘കുഞ്ഞന്‍’ സ്‌കോര്‍; രോഹിത്തിനും സംഘത്തിനും മോശം റെക്കോര്‍ഡ്

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ടീം. ന്യൂസിലാന്‍ഡിന്റെ പേസ് കൊടുങ്കാറ്റിന് മുന്നില്‍ ആടിയുലഞ്ഞ രോഹിത് ശര്‍മയും സംഘവും 46 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ബെംഗളൂരുവിലെ കുഞ്ഞന്‍ സ്‌കോറിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോര്‍ഡുകളാണ് ഇന്ത്യയെ

300 ചതുര​ശ്രമീറ്റർ വരെയുള്ള വീടുകൾക്ക്​ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി നേടാം

തി​രു​വ​ന​ന്ത​പു​രം: തീ​ര നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ (സി.​ആ​ർ.​ഇ​സ​ഡ്) കൂ​ടു​ത​ൽ ഇ​ള​വ്​ നേ​ടാ​നാ​യ​ത്​ സം​സ്ഥാ​ന​ത്തെ 10​ ല​ക്ഷം തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​തി​ന്‍റെ ഭൂ​പ​ടം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ 300 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ​യു​ള്ള

ഈ കാറുകൾക്ക് ഇനി ഫ്രീയായി യാത്ര ചെയ്യാം, ഈ സംസ്ഥാനത്ത് ടോൾ വേണ്ട

മുംബൈയിൽ പ്രവേശിക്കുന്ന അഞ്ച് ടോൾ ബൂത്തുകളിലെയും ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ടോൾ ഫീ പൂർണമായും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മഹാരാഷ്ട്രയിലെ ഷിൻഡെ മന്ത്രിസഭ ഈ വലിയ പ്രഖ്യാപനം നടത്തി.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്

ചെന്നൈ: റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമാണ്. നേരത്തെ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു.

വീട്ടുകാർക്ക് നിരന്തരം അസുഖങ്ങൾ; അടുക്കളയിൽ സ്ഥാപിച്ച രഹസ്യ ക്യാമറയിൽ വീട്ടുജോലിക്കാരി ചെയ്യുന്ന പ്രവർത്തി കണ്ടാൽ നിങ്ങൾ ഞെട്ടി തരിക്കും: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ നടുക്കുന്നത്. വീട്ടിലെ അംഗങ്ങള്‍ക്ക് നിരന്തരം കരള്‍ സംബന്ധമായ

അന്തർ സംസ്ഥാന ഹാൻഡ്ബോൾ പ്രീമിയർ ലീഗ് സമാപിച്ചു.

പടിഞ്ഞാറത്തറ : വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ /വുമൺ സീസൺ –1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു, ഫൈനൽ മത്സരത്തിൽ കേരള പോലീസ് തമിഴ് നാട് പോലീസ് ടീമും ആയി നടന്ന പുരുഷന്മാരുടെ

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കൽപ്പറ്റ: ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഫോസ ‘ വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ഫോസ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഡോ . യൂസഫലി

കണിയാമ്പറ്റ സ്കൂൾ ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു.

L കണിയാമ്പറ്റ: ‘വായനയാണ് വഴി’എന്ന സന്ദേശമുയർത്തി കണിയാമ്പറ്റ ഗവ:ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു.കുട്ടികളുടെ സ്വതന്ത്രവായനയും എഴുത്തും പരിപോഷിപ്പിക്കുന്ന വീട്ടകങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം പരിപാടി

രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ്

Recent News