
ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ടറാന്ഡമൈസേഷന് പൂര്‍ത്തിയായി
ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പൊതുനിരീക്ഷകന്‍ എം. ഹരിനാരായണന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. മൈക്രോ ഒബ്സര്‍വര്‍മാരുടെ