
കറുത്ത മഷി കൊണ്ട് പൂരിപ്പിക്കുന്ന ചെക്കുകൾ അസാധുവാകുമോ? സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? പിഐബി ഫാക്ട് ചെക്ക് വായിക്കാം…
ബാങ്കിലെ ചെക്കുകള്‍ പൂരിപ്പിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 2025