
അടി, ഇടി, വെടി, വെട്ട്, കുത്ത്, പൊടിപൂരം: ചിതറൻ ആക്ഷൻ രംഗങ്ങളുമായി മമ്മൂട്ടി ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്; ട്രെയിലർ ഇങ്ങനെയെങ്കിൽ പടം എങ്ങനെയാവും എന്ന് ആവേശത്തിൽ പ്രേക്ഷകർ
മമ്മൂട്ടി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ടർബോയുടെ തട്ടുപ്പാെളിപ്പൻ ട്രെയിലറെത്തി. ആക്ഷൻ പാക്ക്ഡ് ട്രെയിലറാണ് പുറത്തുവിട്ടത്. പോക്കിരി രാജയ്‌ക്കും അതിന്റെ