
പാലത്തിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ കുത്തിയൊഴുകുന്ന പുഴയിലേക്ക്, അവിശ്വസനീയം ഈ രക്ഷാപ്രവർത്തനം- വീഡിയോ
ഛണ്ഡിഗഢ്: പാലത്തിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ കുത്തിയൊഴുകുന്ന പുഴയിലേക്ക് പതിച്ച തീർഥാടകനെ അതിസാഹസികമായി രക്ഷപ്പെടുത്തി. കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർഥാടകനായ യുവാവാണ് അപകടത്തിൽപ്പെട്ടത്.