കൊവിഡ് ബാധിതരിലെ ബ്ലാക്ക്‌ ഫംഗസ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

കൊവിഡ് ബാധിതരിൽ കണ്ടു വരുന്ന മ്യൂകോര്‍ മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാർഗ നിർദേശം പുറത്തിറക്കി.

സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു.

ജിദ്ദ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിൻവലിച്ചു. തിങ്കളാഴ്ച പുലർച്ചെ യാത്രാവിലക്ക് പിൻവലിക്കുന്നതായി അധികൃതർ അറിയിച്ചു.

ട്രിപ്പിൾ ലോക്ക്ഡൌൺ നിലവിലുള്ള 4 ജില്ലകളുടെ അതിർത്തികൾ അടച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം

ഡി ആർ ഡി ഓയുടെ കോവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും; ആദ്യ വിതരണം ഡൽഹിയിൽ.

ദില്ലി: പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ

ശക്തിപ്രാപിച്ച ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും; കേരളത്തിലും ജാഗ്രത.

ഗുജറാത്ത്-ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ്

മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം: തീരുമാനം ഇന്ന്.

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സത്യ പ്രതിജ്ഞ ചെയ്യാനിരിക്കുന്ന ര​​​​​​ണ്ടാമത് പി​​​​​​ണ​​​​​​റാ​​​​​​യി മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ ഘ​​​ട​​​ക​​​ക​​​ക്ഷി പ്രാ​​​തി​​​നി​​​ധ്യം ഇ​​​​​​ന്ന​​​​​​റി​​​​​​യാം. ഇ​​​​​​ന്നു ചേ​​​​​​രു​​​​​​ന്ന ഇ​​​​​​ട​​​​​​തു മു​​​​​​ന്ന​​​​​​ണി യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: 18വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കും. കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​ര്‍​ക്കു​മാ​ത്ര​മാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. വാ​ക്സി​ന്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക്

മാസ്‌ക് വെച്ച്‌ ഉറക്കെ സംസാരിക്കാൻ ബുദ്ധിമുട്ടേണ്ട;മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്‌ക് വരുന്നു.

തൃശ്ശൂര്‍: മാസ്‌ക് വെച്ച്‌ ഉറക്കെ സംസാരിക്കാൻ ഇനി ബുദ്ധിമുട്ടേണ്ട മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്‌ക് വരുന്നു . മാസ്‌കിനും ഫെയ്‌സ്

സംസ്ഥാനത്താകെ വൈദ്യുതി മുടങ്ങാൻ സാധ്യത ; അപകടങ്ങൾ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി.

കാലവർഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ അളവ് കുറയുന്നു.

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കിടെ 4100 പേര്‍ രോഗബാധിതരായി മരണമടഞ്ഞു. ഒരു

കൊവിഡ് ബാധിതരിലെ ബ്ലാക്ക്‌ ഫംഗസ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

കൊവിഡ് ബാധിതരിൽ കണ്ടു വരുന്ന മ്യൂകോര്‍ മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാർഗ നിർദേശം പുറത്തിറക്കി. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത്

സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു.

ജിദ്ദ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിൻവലിച്ചു. തിങ്കളാഴ്ച പുലർച്ചെ യാത്രാവിലക്ക് പിൻവലിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ യു.എ.ഇ., കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വിമാനസർവീസുണ്ടാകും. മലയാളികളടക്കം

ട്രിപ്പിൾ ലോക്ക്ഡൌൺ നിലവിലുള്ള 4 ജില്ലകളുടെ അതിർത്തികൾ അടച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പ്രധാന റോഡുകളൊഴികെയുള്ള

ഡി ആർ ഡി ഓയുടെ കോവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും; ആദ്യ വിതരണം ഡൽഹിയിൽ.

ദില്ലി: പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പത്തരക്ക് നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ മരുന്ന് പുറത്തിറക്കുക. ദില്ലിയിലെ

ശക്തിപ്രാപിച്ച ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും; കേരളത്തിലും ജാഗ്രത.

ഗുജറാത്ത്-ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍

മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം: തീരുമാനം ഇന്ന്.

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സത്യ പ്രതിജ്ഞ ചെയ്യാനിരിക്കുന്ന ര​​​​​​ണ്ടാമത് പി​​​​​​ണ​​​​​​റാ​​​​​​യി മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ ഘ​​​ട​​​ക​​​ക​​​ക്ഷി പ്രാ​​​തി​​​നി​​​ധ്യം ഇ​​​​​​ന്ന​​​​​​റി​​​​​​യാം. ഇ​​​​​​ന്നു ചേ​​​​​​രു​​​​​​ന്ന ഇ​​​​​​ട​​​​​​തു മു​​​​​​ന്ന​​​​​​ണി യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ മ​​​​​​ന്ത്രി​​​​​​മാ​​​​​​രുടെ എ​​​ണ്ണം തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കും. യോ​​​​​​ഗ​​​​​​ത്തി​​​​​​നു മു​​​​​​മ്പായി സി​​​​​​പി​​​​​​എം നേ​​​​​​താ​​​​​​ക്ക​​​​​​ള്‍ യോ​​​​​​ഗം ചേ​​​​​​രു​​​​​ന്നു​​​​​ണ്ട്.കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​​​​​​ഗ്ര​​​​​​സ്

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: 18വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കും. കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​ര്‍​ക്കു​മാ​ത്ര​മാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. വാ​ക്സി​ന്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച സ​ന്ദേ​ശം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ല​ഭി​ക്കും. 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍

മാസ്‌ക് വെച്ച്‌ ഉറക്കെ സംസാരിക്കാൻ ബുദ്ധിമുട്ടേണ്ട;മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്‌ക് വരുന്നു.

തൃശ്ശൂര്‍: മാസ്‌ക് വെച്ച്‌ ഉറക്കെ സംസാരിക്കാൻ ഇനി ബുദ്ധിമുട്ടേണ്ട മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്‌ക് വരുന്നു . മാസ്‌കിനും ഫെയ്‌സ് ഷീല്‍ഡിനും മുകളില്‍ ഘടിപ്പിക്കാനാകുന്ന തരത്തിൽ വോയ്‌സ് ആംപ്ലിഫയര്‍ തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ്

സംസ്ഥാനത്താകെ വൈദ്യുതി മുടങ്ങാൻ സാധ്യത ; അപകടങ്ങൾ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി.

കാലവർഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകുന്നു. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ എമർജൻസി നമ്പറായ

Recent News